0%

Chapter Title : മഹാമാരിയിലെ മഹാഭോഗം [Master]

Author : Master Read All Parts 4.2K
വിറയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉമ്മ! അതാണ്‌ ഞാന്‍ ചോദിച്ചത്.
“പിന്നെ നീ പറഞ്ഞില്ലേ, എന്റെ എവിടെ വച്ചതായാലും നീ കഴിക്കുമെന്ന്?” വിറയല്‍ നിയന്ത്രണം വിടാന്‍ തുടങ്ങിയിരിക്കുന്നു. നവ്യ പാവാടയുടെ പോക്കറ്റില്‍ നിന്നും ഒരു ലോലിപോപ്പ് എടുത്ത് അതിന്റെ സ്റ്റിക്കില്‍ പിടിച്ചു പമ്പരം പോലെ തിരിച്ച് എന്നെ നോക്കി. തുടര്‍ന്ന് അതിന്റെ കവര്‍ നീക്കിത്തുറന്ന് എന്നെയവള്‍ കാട്ടി. വലിയ മുഴുത്ത, ചുവന്ന ഒരു ഗോളമായിരുന്നു അതിനുള്ളില്‍. “എന്ത് വലുത്, അല്ലെ” അതിന്റെ നിറത്തെ വെല്ലുന്ന നിറമുള്ള സ്വന്തം ചുണ്ടിലേക്ക് മുട്ടിച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു. പിന്നെയവള്‍ അതെന്റെ ചുണ്ടില്‍ മുട്ടിച്ചു. “വേണോ” വശ്യമായ ചിരിയോടെ അവള്‍ ചോദിച്ചു. ഞാന്‍ സ്തംഭിച്ചു നില്‍ക്കുകയായിരുന്നു. സംഭവിക്കുന്നതൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല. നവ്യ ആ വലിയ ഗോളം അവളുടെ വായിലേക്ക് കടത്തി ഒന്നൂമ്പി. പിന്നെ എന്റെ നേരെ നീട്ടി. അറിയാതെ ഞാന്‍ തുറന്ന വായിലേക്ക് അവളത് വച്ചു. അവളുടെ ലഹരിപിടിപ്പിക്കുന്ന ഉമിനീര്‍ കലര്‍ന്ന മധുരം ഞാന്‍ ചപ്പി. “ഹും, ഇനി വേറെ” അവളത് വേഗം വലിച്ചൂരി. “ഇനി വേണേല്‍ എനിക്കൊരു കാര്യം തരണം” കാലുകള്‍ കൊണ്ട് വൃത്തം വരച്ച് അവള്‍ ലജ്ജയോടെ പറഞ്ഞു. “എന്ത്” “നീ എത്രരൂപ മോഷ്ടിച്ചാരുന്നു” ഞാന്‍ ഞെട്ടലോടെ അവളെ നോക്കി. ഇവളെന്ത്‌ ഭാവിച്ചാണ്? “രൂപ ഇച്ചിരെ ഒള്ളാരുന്നു” ഒരുലക്ഷം രൂപ എണ്ണി നോക്കിയ എന്റെ മറുപടിയാണ്‌. “ഹും, ഒരുലക്ഷം രൂപ പോയെന്നാണല്ലോ അയാള് പറഞ്ഞത്” നവ്യയ്ക്ക് സംശയം. “ചുമ്മാ പറേവാ. ഞാന്‍ തിന്നാന്‍ ഒന്നുവില്ലാത്ത കൊണ്ട് നിങ്ങക്ക് വാടക തരാനും വേണ്ടി മാത്രവാ കേറിയത്” നാലായിരമാണ് വാടക. നവ്യ വിശ്വാസം ഇല്ലാത്ത മട്ടില്‍

💬 Comments

View all comments