Chapter Title : മഹാറാണി അഞ്ജലി അനന്ത പുരിയുടെ സൗഭാഗ്യം [Raikage]
യോദ്ധാക്കൾ റാണി കാണാനുണ്ടായിരുന്നെങ്കിൽ ആവേശം ഇരട്ടിച്ചേനെ എന്നഭിപ്രായപ്പെട്ടു. മൈതാനത്തിനു ചുറ്റും അൻപത് അടി ഉയരത്തിലുള്ള പടിമേടയിൽ മുഴുവനും കാണികൾ നിറഞ്ഞു.
കൊട്ടാരത്തിൽ റാണി ചുവന്ന മുലക്കച്ചയും തുടവെളുപ്പ് പ്രദർശിപ്പിക്കുന്ന പാവാടയും അണിഞ്ഞു. അരഞ്ഞാണം റാണിയുടെ മടക്കുകളുള്ള വയറിൽ ചുറ്റിക്കൊണ്ട് രാമു പറഞ്ഞു " കഴിഞ്ഞ മാസം സംഗീതജ്ഞരുടെ മത്സരത്തിൽ വിജയിച്ച യുവാവിന് റാണി കാൽ നീട്ടി തുടയിൽ ചുംബിക്കാൻ അനുവദിച്ചിരുന്നു. അതു തന്നെ യോദ്ധാക്കളും പ്രത്രീക്ഷിച്ചാലോ ?"
മുലക്കച്ച താഴേക്ക് വലിച്ച് മുലയിടുക്ക് പൂർണ്ണമായും കാണുന്നുണ്ട് എന്ന് കണ്ണാടിയിൽ നോക്കി ഉറപ്പു വരുത്തി റാണിയുടെ മറുപടി " അന്ന് കാണികൾ വിജയിയെ ചുംബിക്കാൻ ആവശ്യപെട്ടത് കൊണ്ടാണ് ഞാനത് ചെയ്തത്. ഞാൻ ചുംബിക്കണമെങ്കിൽ മുട്ടിലിരിക്കണം, ഇരുന്നാൽ തന്നെ എന്റെ ചുണ്ടുകളുടെ വലുപ്പം കാരണം ശരിയായി ചുംബിക്കാനും കഴിയില്ല "
രാമു :- ശരിയാണ്. റാണിയുടെ മേൽ ചുണ്ടിനേക്കാൾ ചുംബിക്കാനെളുപ്പം കീഴ്‌ച്ചുണ്ടാണ്.
അത് കേട്ട് അടുത്തുള്ള തോഴിമാർ ചിരിച്ചു.
റാണിയും രാമുവും തോഴിമാരും രക്ഷാഭടൻമാരുടെ അകമ്പടിയോടെ പടിമേടയിൽ ഇരിപ്പിടം കണ്ടെത്തിയപ്പോൾ കാണികളായ ആയിരങ്ങൾ ആർത്തുവിളിച്ചു. അതിന്റെ പൊരുൾ മനസിലായ യോദ്ധാക്കൾ അത്യാവേശത്തോടെ മത്സരം തുടർന്നു. എവിടെ നിന്നോ മത്സരം നിരീക്ഷിക്കുകയായിരുന്ന
മന്ത്രി സുദേവൻ റാണിക്ക് സമീപം വന്നിരുന്നു. എവിടെ നിന്നോ ഉച്ചഭാഷിണിയിൽ ആവേശത്തോടെ വിളംബരം ചെയ്യുന്നു, " അടുത്തതായി വാൾ പയറ്റിന്റെ അവസാന ഘട്ടമാണ്. ഇതിന്റെ വിജയി ആയിരിക്കും അനന്തപുരിയുടെ അടുത്ത സേനാപതി."
വിളംബരം കഴിഞ്ഞ ഉടൻ ഒരു മണി മുഴക്കത്തിന്റെ അകമ്പടിയോടെ പടച്ചട്ടയും ശിരോ കവചവും ധരിച്ച പോരാളികൾ വാശിയോടെ എതിരിട്ടു.
അങ്ങേയറ്റം വികാരക്ഷോഭത്തോടെ നടക്കുന്ന പോരിനിടയിലും ചില
💬 Comments
View all comments