0%

Chapter Title : മഹാറാണി അഞ്ജലി അനന്ത പുരിയുടെ സൗഭാഗ്യം [Raikage]

Author : kkstories Read All Parts 991

രസികൻമാർ റാണിയുടെ മുലകളിലേക്കും വയറിലെ മടക്കിലേക്കും കൊതിയോടെ നോക്കി.

സുദേവൻ :- റാണീ, ഇതാണ് അവസാന അങ്കം. വിജയി ....

സുദേവൻ പറഞ്ഞു തീർക്കുന്നതിനു മുൻപ് തന്നെ മൈതാനത്ത് നിന്ന് ഒരു അലർച്ച ഉയർന്നു. വിഖ്യാതാവ് ഉച്ചഭാഷിണിയിലൂടെ വിളംബരം ചെയ്തു "അനന്തപുരിയുടെ പുതിയ സേനാപതി..... രുദ്രൻ "

കാണികളുടെ ആരവം റാണിയുടെ കാതുകളിൽ നേർത്ത വേദനയുണ്ടാക്കി.

മൈതാനത്ത് രുദ്രൻ ശിരോകവചവും പടച്ചട്ടയും ഊരി കാണികളെ അഭിവാദ്യം ചെയ്യുമ്പോൾ റാണി സുക്ഷ്മമായി രുദ്രന്റെ ശരീരം നിരീക്ഷിക്കുന്നത് രാമു ശ്രദ്ധിച്ചു. കാമമായിരുന്നു റാണിയുടെ കണ്ണിൽ.

ഇരുനിറമാണ് രുദ്രന് ഉറച്ച വിരിഞ്ഞ നേഞ്ചും ഒതുക്കവും ആകൃതിയുള്ള വയറും പോലെ കാഠിന്യമുള്ള തുടകളും റാണിയെ മോഹിപ്പിച്ചു.

റാണി രുദ്രനെ സൂക്ഷ്മമായി നോക്കിയിരിക്കേ

മൈതാന മധ്യത്തിൽ നിന്നും റാണിയെ രുദ്രനും പുഞ്ചിരിച്ച് കൊണ്ട് വീക്ഷിച്ചു. ശേഷം കാണികൾക്കിടയിലൂടെ നേരെ നടന്ന് വന്നത് മഹാറാണി അജ്ഞലിയെ പോലും ആകുലപെടുത്തി. രുദ്രൻ റാണിയുടെ മുന്നിൽ വന്നു നിന്നു. യാതൊരു സന്ദേഹവുമില്ലാതെ രുദ്രൻ കുനിഞ്ഞ് വണങ്ങി ഒരു കൈ നീട്ടി.

തന്നെ മൈതാനത്തിലേക്ക് കൊണ്ട് പോകാനായിരിക്കാം അതെന്നും ചില ചെപ്പടി വിദ്യകൾ കൊണ്ട് കാണികളുടെ പ്രീതി നേടാനമായിരിക്കുമെന്ന് റാണി ഊഹിച്ചു.

പരിഭ്രമം അകമെയുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ മുത്തുകളുള്ള പാവാട വലംകൈ കൊണ്ട് അൽപം ഉയർത്തി പിടിച്ച് മൈതാന മധ്യത്തിലേക്ക് നടന്നു. റാണിയെ മൈതാനത്തിലെ കരിങ്കൽ കൊണ്ടുണ്ടാക്കിയ അരങ്ങിൽ നിർത്തിയപ്പോൾ കാണികൾ ഉറക്കെ "ചുംബിക്കൂ " എന്നുറക്കെ അലറി. രുദ്രൻ അരങ്ങിനു താഴെ നിന്ന് റാണിയെ നോക്കി.

സമ്മതഭാവത്തോടെ വലതുകാൽ മുന്നോട്ടാഞ്ഞ് പാവാടയുടെ കീറലുകളിലൂടെ മാംസളമായ തുട പ്രദർശിപ്പിച്ചു.

💬 Comments

View all comments