Chapter Title : മഹേഷിന്റെ ചിന്തകൾ 3 [Solorider]
കളിച്ചിട്ടുണ്ടല്ലേ" ആനന്ദ് പെട്ടന്ന് ചൊടിച്ചു.
"ഏയ് അതുപിന്നെ. ഞാൻ പിന്നെ. ഇല്ല ഇല്ല." വിനോടൊന്നു പതറി.
"എടാ മൈരേ. മര്യാദക്ക് സത്യം പറഞ്ഞോ" ആനന്ദ് വിനോദിന്റെ കഴുത്തിനു പിടിച്ച് ചുമരിനോട് ചേർത്തമർത്തി .
"സത്യം പറഞ്ഞിലിങ്കിൽ നിന്റെ സഞ്ചിയിലെ രണ്ടുണ്ടയും ഞാൻ കുത്തി പൊട്ടിക്കും" ആനന്ദ് ആക്രോശിച്ചു
ദൈവമേ ഇവനും കളിച്ചിട്ടുണ്ടോ. അതും ആത്മാർത്ഥ സുഹൃത്തായ ഞാനറിയാതയോ. ഓര്മ വെച്ച നാൾ മുതൽ അടയും ചക്കരയും പോലെ ഒന്നിച്ചു നടക്കുന്ന എന്നോട് ഇത്രയും വലിയ രഹസ്യം മറച്ചുവച്ചു.
എന്റെയുള്ളിൽ രോഷം അണപൊട്ടി.
"ഖി ഖി ഖി. ഞാൻ പറയാം. പിടിവിട്" വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഏതാ ആ പെണ്ണ് " ആനന്ദ് ചോദിച്ചു .
"പൂജ ചേച്ചി.. എന്റെ അടുത്ത വീട്ടിലെയാണ് " വിനോദ് പറഞ്ഞു.
എന്റെ ഈശ്വരാ പൂജ ചേച്ചി. പ്രേംകുമാർ സാറിന്റെ ഭാര്യ. ഞാനൊരിക്കലും അവരെ അത്തരം കണ്ണുകൊണ്ട് നോക്കിയിട്ടില്ല. പ്രേംകുമാർ സർ ബിസിനസ് കാരണാണ്. ജ്വല്ലറി, റെസ്റ്റിൽസ്, സ്പെയര്പാര്ട്സ് ഷോറൂം തുടങ്ങി നിരവധി ബിസിനെസ്സ്. പുള്ളിയങ്ങാനം അറിഞ്ഞാൽ ഇവൻ പിന്നെ പുറംലോകം കാണില്ല.
"എവിടെവച്ച്, എങ്ങിനെ, എപ്പോൾ മര്യാദക്കു പറയടാ" വിനോദിന്റെ കോളറ കുത്തിപ്പിടിച്ച് ഞാൻ ചോദിച്ചു.
"എല്ലാം പറയാം. ഒന്ന് ശ്വാസം കഴിക്കാട്ടടെ " വിനോദ് പറഞ്ഞു.
"നിങ്ങളിവിടെ തല്ലുപിടിക്കുകയാണോ. ഇഡിയറ്റ്സ്" പിന്നിൽ അലറിക്കൊണ്ട് ദേ നിൽക്കുന്നു സിനി മിസ്. പീരീഡ് കഴിഞ്ഞു ക്ലാസ്സിൽ നിന്നും വരുന്ന വഴിയാണ്.
"എന്താ പ്രിൻസിപ്പൽ റൂമിനു മുൻപിൽ മുട്ടിൽ നിക്കണോ " മിസ് ചോദിച്ചു
"വേണ്ട മിസ്. ഞങ്ങൾ വെറുതെ.." മൂന്നുപേരും പാവത്താന്മാരായി അറ്റെൻഷനിൽ
💬 Comments
View all comments