Chapter Title : മഹേഷിന്റെ ചിന്തകൾ 3 [Solorider]
നിന്നു.
പ്രദീപ് സർ നടന്നുവരുന്നത് കണ്ട് ഞങ്ങൾ മൂന്നുപേരും ക്ലാസ്സിൽ കയറി.
ക്ലാസ്സിൽ ഇരുന്നെങ്കിലും ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. മനസുമുഴുവനും വിവിധ ചിന്തകളാൽ നിറഞ്ഞു.
എന്റെ ബഞ്ചിലെ രണ്ടുപേരും കളിച്ചിരുന്നു. എനിക്കുമാത്രം ഒന്നും ശരിയാകുന്നില്ല. ചാത്തന്മാരെ എന്നോടുമാത്രമെന്താ ഈ അവഗണന. പന്തിയിൽ പക്ഷഭേദം പാടില്ല ചാത്തന്മാരെ. മടുത്തു ഈ ജീവിതം. എല്ലാം വിട്ട് വല്ല സന്യാസത്തിനും പോകുന്നതാ നല്ലത്.
"യോഗം വേണമെടാ യോഗം" കുട്ടനെ നോക്കി ഞാൻ പറഞ്ഞു .
💬 Comments
View all comments