Chapter Title : മഹേഷിന്റെ ചിന്തകൾ 3 [Solorider]
ഞാൻ പറഞ്ഞു തരാം" ആനന്ദ് മറുപടി പറഞ്ഞു.
സിനി ടീച്ചർ അടുത്തെത്തിയതോടെ ഞങ്ങൾ മൂന്നും ക്ലാസ്സിലേക്ക് വലിഞ്ഞു.സിനി മിസ്സ് ക്ലാസ് തുടങ്ങി. എനിക്കൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
"എടാ എത്ര പ്രാവശ്യം ചെയ്തു" ക്ഷമകെട്ട വിനോദ് ചോദിച്ചു.
"ശനിയാഴ്ച ഒരെണ്ണമേ നടന്നുള്ളു. സൺഡേ മൂന്നു തവണ ചെയ്തു" ആനന്ദ് മറുപടി പറഞ്ഞു.
ദൈവമേ മൂന്നു തവണയോ ഞാനോർത്തു.
"ഹു ഈസ് ടോക്കിങ് ഓവർ ദേർ. ആനന്ദ് വിനോദ് ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്" സിനി മിസ് അലറി.
അവരുടെ സംസാരം അല്പം ഉറക്കെയായിരുന്നു. മിസ് രണ്ടിനെയും പുറത്താക്കി.
"അളിയാ ഞാൻ വരാതെ പറയല്ലേ" ഞാൻ കെഞ്ചി.
"എന്താ മഹേഷ് നിനക്കും പുറത്തു പോണോ " ? സിനി മിസ് ചോദിച്ചു.
"എസ് മിസ്.. നോ മിസ്.. വേണ്ട മിസ്" ഞാൻ കുഴങ്ങി
അവനിപ്പോൾ വിനോദിനോട് കഥയെല്ലാം പറയും. ചൂടോടെ കേൾക്കാൻ സാധിക്കാതെ ഞാൻ നിരാശനായി."ഹൌ മെനി ബോൺസ് ആർ ദേർ ഇൻ അഡൾട് ഹ്യൂമൻ ബോഡി. മഹേഷ് ടെൽ മി " ഞാൻ ശ്രദ്ധിക്കുന്നുല്ല എന്നു മനസിലാക്കിയ ടീച്ചർ ചോദിച്ചു.
"300 റ്റു 350" വെറുതെ തട്ടി നോക്കി.
ക്ലാസ്സു മൊത്തം ചിരിയായിരുന്നു.
206 റ്റു 210 എന്ന് ചിന്ത ആംഗ്യ ഭാഷയിൽ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എനിക്ക് മനസിലായില്ല.
"ഗെറ്റ് ഔട്ട്" ടീച്ചർ എന്നെയും പുറത്താക്കി.
ലോട്ടറി അടിച്ച സന്തോഷമായിരുന്നു എനിക്ക് . പുറത്തു കടന്ന ഞാൻ ചുറ്റും നോക്കി. രണ്ടും മാറിനിന്നു സംസാരിക്കുന്നു. ഞാൻ പെട്ടന്ന് അവരുടെ അടുത്തേക്ക് നടന്നു.
"നിർത്ത് നിർത്ത്. ആദ്യം മുതൽ
💬 Comments
View all comments