0%

Chapter Title : മഹേഷിന്റെ ചിന്തകൾ 3 [Solorider]

Author : Kambikathakal Read All Parts 239
പറ" ഞാൻ പറഞ്ഞു. "നീയെങ്ങിനെ പുറത്തു ചാടി" വിനോദ് ചോദിച്ചു. "അതൊക്കെ പിന്നെ പറയാം. ആനന്ദെ നീ ആദ്യം മുതൽ വിശദമായി പറ" ഞാൻ തിരക്ക് കൂട്ടി. "ഹ ഹ ഹ. നീ ക്ഷമി ഞാൻ എല്ലാം പറയാം" ആനന്ദ് പറഞ്ഞു. ആനന്ദ് തുടർന്നു. ശനിയാഴ് പത്തു മണിയോടെ മമ്മി പോയി. ഞാൻ വീട്ടിനുള്ളിൽ വെരുകിനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മായ രാജിച്ചേച്ചിയെ സഹായിക്കുന്നു. മായയെ തക്കത്തിന് കിട്ടിയപ്പോൾ പിടിച്ച് ചുണ്ടിൽ അമർത്തി ചുംബിച്ചു. കുതറാൻ ശ്രമിച്ചെങ്കിലും ബലമായി പിടിച്ചുവച്ചു. ശരീരത്തിലേക്ക് അമർത്തി. ബ്രായുടെ മാര്ദവം ഞാനറിഞ്ഞു. "വിടുന്നെ. അമ്മയിപ്പോൾ വരും" കുതറാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ മായ പറഞ്ഞു. "ഒരടുത്" ഞാൻ പറഞ്ഞു. "ഇല്ല" "ഒക്കെ" ഞാൻ പിടിയയച്ചു. "എനിക്കൊരുമ്മ താ" ഞാൻ ആവശ്യപ്പെട്ടു. രണ്ടു കൈകൊണ്ട് പിടിച്ച് എന്റെ മുഖം താഴ്ത്തി കവിളിൽ അവൾ ചുണ്ടുകളമർത്തി. നാണിച്ച് തലതാഴ്ത്തി നിന്നു. "അവിടെയല്ല " ഞാൻ പറഞ്ഞു "പിന്നെ" ? "ഇവിടെ" എന്റെ ചുണ്ട് തൊട്ടുകാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു. നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി. "ഇന്നുവരില്ലേ" ഞാൻ ചോദിച്ചു. "എനിക്കു പേടിയാ" കെട്ടിയുയർത്തിയ സ്വപ്നസൗധങ്ങൾ ഒരുനിമിഷം കൊണ്ട് തകർന്ന് തരിപ്പണമായതുപോലെ തോന്നി. "നീ വരാമെന്നു പറഞ്ഞതല്ലേ. എന്നെ ഇഷ്ടമല്ല അല്ലെ" സംയമനം വീണ്ടെടുത്തുകൊണ്ട് ഞാൻ പറഞ്ഞു. "അയ്യോ. അതല്ല. അമ്മയോ ആന്റിയോ അറിഞ്ഞാൽ എന്നെ കൊല്ലും" അവളുടെ മുഖത്തെ വിഷാദവും ഭയവും കലർന്ന ഭാവം. കണ്ണുകൾ പിടഞ്ഞതുപോലെ തോന്നി. "അവരോടു പോകാൻ പറ. നീയെന്റെ പെണ്ണല്ലേ. എന്തിനാ പേടിക്കുന്നത്. മമ്മി രാത്രിയെ വരൂ. രാജിച്ചേച്ചി പോയാൽ നാളെയെ വരൂ.

💬 Comments

View all comments