Chapter Title : മഹിതം മനോഹരം [മഹിരാവണൻ]
പുറത്തേക്ക് എത്തി ..
വൈശാലി : നമുക് big fat momoyil കയറാം ഇടപ്പള്ളയിൽ ..??
മഹി : ok
അവർ നേരെ ഇടപ്പള്ളി jn u turn എടുത്ത് തിരിച്ചു bfm ഇൽ എത്തി ....
വൈശാലിയെ കണ്ട ഉണ്ടനെ avidirunna ചെറുപ്പക്കാർ സെൽഫി എടുക്കാൻ വന്നു ആരെയും nirashar aakkathe അവൾ അവർക്കു സഹകരിച്ചു ..
അങ്ങനെ സമയം 7 നോട് അടുക്കുന്നു വൈശാലിയും മഹിയും തിരികെ വണ്ടിയിൽ കയറി ....
വൈശാലി : ചേട്ടന് എന്നെ ആണോ എന്റെ പ്രശസ്തി ആണോ ഇഷ്ടം ..ഒരു സിനിമ നടി ആയിട്ടല്ല ഒരു പൊട്ടി ഒരു സംശയം ചോദിച്ചു എന്ന് വിചാരിച്ചാൽ മതി
മഹി :എനിക്ക് നിന്നെ എങ്ങനെ ആയാലും ഇഷ്ടമട... പക്ഷെ എന്റെ കാർത്തിയെ എനിക്ക് മറക്കാൻ പറ്റില്ല
വൈശാലി : കാർത്തിയുടെ കഥ ഞാനും കേട്ടതാ അതു കൊണ്ടല്ലേ ഈ കള്ളനെ ഞാൻ അങ്ങ് സ്നേഹിച്ചതു ....
മഹി : നീ എന്നെ ആശയക്കുഴപ്പത്തിൽ ആക്കി
വൈശാലി : ഒന്നും ഇല്ല ഇയാള് വണ്ടി എടുക്
മഹി നേരെ ആലുവ ഭാഗത്തേക്ക് വണ്ടി വിട്ടു
അത് വരേ അവർ വണ്ടിയിൽ ഇരുന്നു പഴയ കാര്യങ്ങൾ ഒരുപാട് പങ്കുവച്ചു ... മഹി കളമശേരി വച്ചു വണ്ടി നേരെ ലെഫ്റ് ഇറക്കി കണ്ടെയ്നർ റോഡിലേക്ക് ... അവിടെ നിന്നും വണ്ടി കുതിച്ചുപാഞ്ഞു ...
വൈശാലി : മഹി എന്നെ കല്യാണം കഴിക്കേണ്ട ... നമുക്ക് ഒന്നിച്ചു ജീവിക്കാം കൊതി തീരുവോളം ....എന്നിട്ട് മാഹിയുടെ ഇഷ്ടം മനസിലാക്കി
💬 Comments
View all comments