0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി [രേണുക]

Author : Renuka Read All Parts 88.5K

അത്കൊണ്ട് കഥ എഴുതുമ്പോൾ ഒരു ഫീൽ ഇല്ല ....

"അതിനു ഞാൻ ഇപ്പൊ എന്ത് വേണം എന്ന നിന്നെ മൂഡ് ആകാനോ

"നല്ലൊരു സ്റ്റോറി ആലോചിച്ചിട്ട് കിട്ടുന്നില്ല ...

"അത്കൊണ്ട് ഞാൻ ഇനി കഥ പറഞ്ഞു തരാണോ ?

"നീ കഥ പറഞ്ഞു തരേണ്ട ... പക്ഷെ നമ്മുടെ കഥ എഴുതാൻ നീ സമ്മതം തന്ന മതി ....

അത് കേട്ടതും സൗമ്യയുടെ മുഖം മാറി ... അവൾ ദീപക്കിനെ തള്ളിയിട്ട് തിരിഞ്ഞു കിടന്നു ...

"എടി ...

"ദെയ് മനുഷ്യ .... നിങ്ങളോട് ഞാൻ ആദ്യമേ പറഞ്ഞതാ ,,,, വെറുതെ വേണ്ടത് പരിപാടിക്കു ഒന്നും എന്നെ കൂടി വലിച്ചു ഇഴകേണ്ട ... നിങ്ങൾക്കു നാണം ഉണ്ടോ ?

"എടി അങ്ങനെ അല്ല നീ പറയുന്ന ഒന്നും മുഴുവൻ കേൾക് ...

"എടി ... നമ്മുടെ കാര്യം അത്പോലെ എഴുതാൻ അല്ല .... പേരും കാര്യം ഒന്നും കൊടുക്കാതെ ഒരു ഫിക്ഷനാൽ സ്റ്റോറി പോലെ കൊടുക്കാനാ ....

"വേണ്ട .... എനിക്കു ഒട്ടും താല്പര്യം ഇല്ല ... പഴയതു ഒന്നും ഓർക്കാൻ എനിക്കു താല്പര്യം ഇല്ല .... വെറുതെ ഈ കാര്യത്തിന് വേണ്ടി നീ എന്നോട് സംസാരിക്കേണ്ട ...

"ഒരു തവണത്തേക്ക് .. ഒറ്റ അടിക്കു അല്ല ... സീരീസ് ആയി എഴുതാം ....response കിട്ടുന്നില്ല എങ്കിൽ സ്റ്റോറി ബാക്കി continue ചെയ്യണ്ട ....

"നിങ്ങൾ എന്തൊക്കെ പറഞ്ഞാലും വേണ്ട ... പണ്ട് ഇതുപോലെ ഓരോന്ന് കാണിച്ചു കൂട്ടിയത് ആണ് .... ഇല്ലാത്ത കല്ലുകടി നമ്മുടെ ഇടയിൽ

💬 Comments

View all comments