0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]

Author : Renuka Read All Parts 56K

മൈ ഡിയർ കുക്കി ഹബ്ബി 2

My deear Cucki Hubby Part 2 | Author : Renuka

[ Previous Part ] [ www.kkstories.com ]


ഈ കഥ ഏറ്റെടുത്ത എല്ലാരോടും എന്റെ നന്ദി ഞാൻ അറിയിച്ചുകൊള്ളുന്നു. ഈ കഥ പറഞ്ഞു പോകുന്ന രീതി പാസ്റ്റിൽ നടന്ന കാര്യങ്ങൾ ആണ് .... സൊ ശ്രെദ്ധിച്ചു വായിക്കുക ... നിങ്ങളുടെ വില ഏറിയ അഭിപ്രായം കമന്റ് ആയി അറിയിക്കണം ...പിന്നെ ഭാഷ ഇവിടെ ഹിന്ദിയും മലയാളവും ഉണ്ടാകും പക്ഷെ വായന സുഖത്തിനു എഴുത്തിനും വേണ്ടി മുഴുവനും ഇവിടെ മലയാളത്തിൽ ആണ് എഴുതുക .... അപ്പോൾ കൂടുതൽ വായിതാളം അടിക്കാതെ കഥയിലേക്ക് പോകാം

----------------------------------------------------------------------------------------------------------------------------------------

3- മൂന്നര വര്ഷം മുൻപ്

സമയം രാവിലെ 8മണി

മുംബൈ നഗരം .....എല്ലാരും ജോലിക്കു പോകുന്ന തിരക്കിൽ ആണ് ... ഇഞ്ചൊൻഡ് ഇഞ്ച് ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ .... ഇടിച്ചു തെള്ളി പോകുന്ന പബ്ലിക് ട്രാൻസ്‌പോർട് .... എല്ലും തിക്കും തിരക്കും ....

ഓഫീസിലേക്ക് പോകാൻ റെഡി ആകുന്ന ദീപകും സൗമ്യ യും ....

"സൗമ്യ ..... സൗമ്യ .....

"എന്താണ് മനീഷ്യ ....

"ഫുഡ് എടുത്തു വെച്ചില്ല ...

"തരാം ... എനിക്കു ആകെ 2 കൈ ഒള്ളു ....

"ഓ ... എങ്കിൽ ഞാൻ പുറത്തു നിന്ന് കഴിച്ചോളാം

"വേണ്ട ഫുഡ് എല്ലാ റെഡി ആണ് ... ദീപു ഇവന് ഒന്ന് റെഡി ആകു സ്കൂൾ ബസ് ഇപ്പോൾ വരും

"എങ്കിൽ പോയി വേഗം ഫുഡ് എടുക്കു

💬 Comments

View all comments