0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]

Author : Renuka Read All Parts 43406

ആയികൊണ്ട് ഇരിക്കുവാ ... നിനക്കു എന്നെ വഴിയിൽ ഇറക്കിയിട് പോയ മതി

"നിനക്കു കുറച്ചു നേരത്തെ റെഡി ആയാൽ എന്താ എന്നല്ലേ ഞാൻ ചോദിച്ചോള്ളൂ

"ഓ ഞാൻ റെഡി അയാൾ മാത്രം പോരല്ലോ ... കണ്ണനെ റെഡി ആകാനും ഞാൻ തന്നെ വേണ്ടേ ... ഒരു പുതിയ വണ്ടി മേടിച്ചു താരം തരാം എന്ന് പറഞ്ഞിട്ട് മാസം 6കഴിഞ്ഞു ....

"എടി ആഗ്രഹം ഇല്ലാഞ്ഞിട്ട ആണോ ... ഫണ്ട് സെറ്റ് ആകേണ്ട ...

" ഓ എല്ലാ മാസവും ആ വർക്ഷോപ്പിൽ കൊടുക്കുന്ന ക്യാഷ് മതിയല്ലോ EMI ഇട്ടു വണ്ടി എടുക്കാൻ ... നീ അതിനും സമ്മതിക്കില്ല

"എടി ഇപ്പോൾ തന്നെ EMI എത്ര എണ്ണം ആണ് ഉള്ളത് ... ഇതെല്ലം ഒന്നെല്ലും ക്ലോസെ ചെയ്തിട്ട് അടുത്ത ഒരണം എടുക്കാം

"നീ എടുക്കേണ്ട ഞാൻ എടുത്തോളാം ....

"നീ ഒരു 2 മാസം കൂടി ഒന്ന് ക്ഷമിക്ക് , എന്റെ പ്രൊമോഷൻ ഒന്ന് ഓക്കേ അയാൾ ഉറപ്പ് അയ്യിട്ടും വണ്ടി വാങ്ങി തരാം

"ഹ്മ്മ് പ്രൊമോഷൻ പറയാൻ തുടങ്ങിയിട്ട് വര്ഷം 1കഴിഞ്ഞു ...

"ഇത് എല്ലാ തവണത്തെ പോലെ അല്ല ... ഉറപ്പ് അയ്യിട്ടും എന്റെ പേര് ലിസ്റ്റിൽ ഉണ്ടാകും എന്ന് പറഞ്ഞിട്ട് ഉണ്ട്

"നടന്ന മതി ... ദീപകിന്റെ ആവിശ്യത്തിന് ഫണ്ടിന്റെ ഒരു കണക്കും പറഞ്ഞു ഞാൻ കെട്ടിട ഇല്ല ...

"ഒരു ലാപ് എടുത്തത് ആണോ നീ പരാതി പറയുന്ന ... എടി അത് ജോലി ആവിശ്യം അല്ലെ ...

"അപ്പൊ എനിക്കു വണ്ടി ജോലിക്കു പോകാൻ അത്യാവശ്യം ആണെന്ന് അറിയില്ലേ ...

"ഓ ... സമാധാനപ്പെടു ഞാൻ വാങ്ങി തരാം ... കഴിഞ്ഞ തവണ മേടിക്കാൻ ഫണ്ട് റെഡി ആയപ്പോൾ അല്ലെ അമ്മക്ക് ഹോസ്പിറ്റൽ ചിലവ് വന്നത് ഇല്ലേൽ ഞാൻ വാങ്ങി തരില്ലേ ... എന്റെ സാലറി എല്ലാം EMI കൊണ്ടുപോകും പിന്നെ നിന്റെ സാലറി കൂടി emi തുടങ്ങിയ ചിലവ് അങ്ങനെ പോകും ...

"അയ്യോ എനിക്കു വേണ്ട നീ എന്നെ bus-സ്റ്റോപ്പ് ഇറക്കിയിട് പൊക്കോ .... രാവിലെ ഇനി അതും ഇതും പറഞ്ഞു മൂഡ് കളയേണ്ട

സൗമ്യ bus-സ്റ്റോപ്പിൽ ഇറക്കിയിട്ട് ദീപക് ഓഫീസിലേക്കു പോയി ....

ഓഫീസിൽ ചെന്ന് ഇരുന്നു എങ്കിലും ദീപകിന്റെ മനസ്സിൽ സൗമ്യ പറഞ്ഞ കാര്യം ആയിരുന്നു ...

ഫോൺ എടുത്തു

💬 Comments

View all comments