0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 3 [രേണുക]

Author : Renuka Read All Parts 38K

മൈ ഡിയർ കുക്കി ഹബ്ബി 3

My deear Cucki Hubby Part 3 | Author : Renuka

[ Previous Part ] [ www.kkstories.com ]


നിങ്ങൾ തരുന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദി പറഞ്ഞു കൊണ്ട് ഇതിന്റെ മൂന്നാം ഭാഗത്തേക്ക് കടക്കുന്നു


മുംബൈ ജീവിതം

ദീപക് ഫോൺ എടുത്തു രാകേഷിനെ വിളിച്ചു

"രാകേഷേ , എനിക്കു ഇന്ന് വൈകിട്ടു ഒന്ന് കാണണം ...

"ആഹ് ഡാ

ദീപക് ഫോൺ വെച്ച് ...

അന്ന് വെകിട് പതിവിലും നേരത്തെ ദീപക് ഓഫീസിൽ നിന്ന് ഇറങ്ങി ....

രാകേഷ് ആയി സ്ഥിരം കാണുന്ന ബാറിൽ അവൻ നേരത്തെ എത്തി

രാകേഷ് വന്നപ്പോൾ ആൾറെഡി ദീപക് അവിടെ ഉണ്ടായിരുന്നു

2 അടിച്ചിട്ടും ഉണ്ടായിരുന്നു .....

"അഹ് നീ നേരത്തെ വന്നു തുടങ്ങിയ ? എന്ത് പറ്റി ?

"നീ ഇരിക് പറയാം ...

"മുഖത്തു ഒരു ടെൻഷൻ ഉണ്ടല്ലോ ....

"അഹ് കുറച്ചു ടെൻഷനിൽ ആണ് ... പ്രൊമോഷൻ കിട്ടും കിട്ടും എന്ന് പറഞ്ഞു കൊതിപ്പിച്ചു എല്ലാ പണിയും ചെയ്യിപ്പിച്ചിട്ടു അവസാനം എന്റെ സീനിയർ തെണ്ടി .... സ്വന്തം കാര്യം നോക്കി പോയി ....

"ഓ ... അത് പറ ... അതാണ് ഇവിടെ വന്നു നേരത്തെ അടി തുടങ്ങിയത്

"നിന്നോട് ഞാൻ പണ്ടേ പറയുന്ന അല്ലെ ഈ ഓവർ ആത്മാർത്ഥത കാണിച്ചു പണി എടുക്കരുത് എന്ന്

"എന്നെ പ്രൊമോഷന്റെ കാര്യം പറഞ്ഞു കഴിഞ്ഞ 1 കൊല്ലം ആയിട്ട് ആട ഉള്ള പണി എല്ലാം ചെയ്യിപ്പിച്ചത്

💬 Comments

View all comments