0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 3 [രേണുക]

Author : Renuka Read All Parts 29553

എന്ന പ്രതീക്ഷയിൽ അവളെ ഷോറൂമിൽ ഒക്കെ കൊണ്ടുപോയി ഒരുപാട് മോഹിപ്പിച്ചു .... പ്രൊമോഷൻ കിട്ടാത്ത നിരാശയിൽ ഞാൻ അവളോട് വഴക് ഇട്ടു .... പാവം ....

"അതിനു ഇപ്പൊ എന്താ സ്കൂട്ടർ അല്ലെ ഒരു emi ഇട്ടാൽ പോരെ

"ഇപ്പോൾ തന്നെ എന്റെ സാലറി എല്ലാം EMI , പോകുവാ , സൗമ്യയുടെ സാലറി ആണ് വീട്ടിലെ എല്ലാ കാര്യവും കൊണ്ടുപോകുന്ന ഇനി അതിനു അകത്തു കൂടി ഒരു Emi ഇടാൻ തുടങ്ങിയാൽ മോന് ഇടക്ക് ഇടക്ക് പനി വരുമ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പിന്നെ കടം വാങ്ങേണ്ടി വരും

"ശരി , ഇപ്പൊ നീ എന്നെ വിളിച്ചു വരുത്തിയത് എന്തിനാ ?

"അത് പിന്നെ നീ അന്ന് ഒരുത്തൻ ആയി വന്നു ഒരു 18+ വെബ്സൈറ്റ് തുടങ്ങുന്ന കാര്യം പറഞ്ഞില്ലേ ?

"അഹ് ഋഷി ....

"അത് അവൻ ചെയ്തോ ? ഇല്ലേ വേണേ ഒരു കൈ നോക്കാം ഞാൻ .... എനിക്കു എന്തായാലും സൗമ്യയോട് പറഞ്ഞ വാക് പാലിക്കണം ...

"അത് ഇപ്പൊ കുറെ ആയില്ലേ ... നീ അന്ന് നോ പറഞ്ഞത് കൊണ്ട് പിന്നെ അവനും എന്നോട് ആ കാര്യം ഒന്നും ഡിസ്‌കസ് ചെയ്തില്ല ....

"നീ ഒന്ന് വിളിച്ചു നോക്ക് .... ആൾ ചെയ്തില്ലേ വേണേ ഒന്നുകൂടെ നമ്മുക്ക് സംസാരിച്ചു നോക്കാം

രാകേഷ് മൊബൈൽ എടുത്തു ഋഷിയെ വിളിച്ചു

കൂട്ടത്തിൽ ഓരോ ഒഴിച്ച് അവർ അവിടെ ഇരുന്നു ...

ഋഷി വിളിച്ചിട്ട് ഫോൺ എടുകുന്നില്ലായിരുന്നു ....

"അവൻ തിരിച്ചു വിളിച്ചൊല്ലും നീ ടെൻഷൻ ആകേണ്ട

"നിനക്കു എങ്ങനാ ഇവനെ പരിജയം ?

"അത് എന്റെ ഇൻസ്റ്റിറ്റ്യൂട്ട് ൽ ഇടക്ക് സ്റുഡന്റ്സിന്റെ ബാച്ച് തുടങ്ങുന്ന ടൈമിൽ കുറച്ച ലാപ് sellout ചെയ്യാൻ വന്നത് ആണ് ... ഇപ്പൊ പിന്നെ അവന്റെ ഷോപ് ആയി ചേർന്ന് കോഴ്സ് ചേരാൻ വരുന്ന കുട്ടികൾക്ക് ഇത്ര ഡിസ്‌കൗണ്ട് rate യിൽ അവന്റെ കടയിൽ നിന്ന് ലാപും നമ്മൾ കൊടുക്കും ....

"ഹ്മ്മ് ആൾ കൊഴപ്പക്കാരൻ ആണോ ??

"അഹ് എനിക്ക് കൂടുതൽ ഡീറ്റെയിൽസ് ഒന്നും അറിയില്ല .... പിന്നെ ഞാൻ ആണേലും അവന്റെ ഷോപ്പിൽ നിന്ന് ഈ ഇടക്ക് വീട്ടിലേക്ക് ഒരു ac വാങ്ങി .... അന്നേരം അവൻ എനിക്കു ക്രെഡിറ്റിൽ ആണ് സാധനം തന്നത് .... കൊഴപ്പക്കാരൻ അല്ലെന്ന് തോന്നുന്ന

💬 Comments

View all comments