Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 3 [രേണുക]
"അല്ല നിനക്കു ഇതിൽ എന്താ മെച്ചം
"എനിക്കു അവൻ കമ്മിഷൻ ആയി 30-50K തരാം എന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നു നീ Ok പറഞ്ഞാൽ
"അഹ് എന്തായാലും നീ അവനോട് ചോദിക്ക് എന്നിട്ട് വൈകിട്ട് എന്നെ വിളിച്ചു വിവരം പറഞ്ഞ മതി ...
"ഒരണം പറയട്ടെ ....
"നീ ഇപ്പൊ തന്നെ കുറച്ചു കൂടുതൽ ആണ് ... വണ്ടി ഓടിക്കണ്ടേ നിനക്കു .... വെറുതെ ഇനി കൂടുതൽ വലിച്ചു കെട്ടേണ്ട പോകോ
അന്ന് രാത്രി ദീപക് വീട്ടിൽ ആരോടും സംസാരിച്ചു ഇല്ല .....
അടുത്ത ദിവസം ഓഫീസിൽ ഇരുന്നപ്പോൾ രാകേഷിന്റെ കാൾ വന്നു വൈകിട്ടു കാണാം എന്ന് പറഞ്ഞു
ദീപക്കിന് പകുതി ആശ്വാസം ആയി ...
അന്ന് ദീപക് കൃത്യസമയത് തന്നെ വന്നു ....
ദീപകും ഋഷികേശും കൈകൊടുത്തു ഇരുന്നു ....
"ഋഷി ഭായ് , പറയു ... എന്താണ് അപ്പോൾ ഫുൾ പരിപാടി ..... ? ദീപക് ചോദിച്ചു
"ഭായ് ഓക്കേ ആണോ , ഇടക്ക് വെച്ച് ഇട്ടിട് പോകില്ലലോ ?
"ലൈഫ് ലോങ്ങ് ഒന്നും പറ്റില്ല ,
"അല്ലേലും ലൈഫ് ലോങ്ങ് ഒന്നും ഈ പരിപാടി ചെയ്യാൻ ഉദ്ദേശിക്കുന്നില്ല .... കുറച്ച ഫണ്ട് ആയി കഴിഞ്ഞു നമ്മൾ ഇത് നിർത്തും ...
"ബ്രോ പറയുന്ന പോലെ ഒരു വെബ്സൈറ്റ് തുടങ്ങാൻ കുറച്ചു ചിലവ് ഉണ്ട് ... പിന്നെ അത് മാത്രം അല്ല എനിക്കു പാർട്ട് ടൈം ആയി മാത്രമേ ചെയ്യാൻ പറ്റു , അത്കൊണ്ട് ഈ സൈറ്റ് മാനേജ് ചെയ്യാൻ വേറെ ഒരു ആൾ കൂടെ വേണം , പിന്നെ പയ്മെന്റ്റ് കാര്യം ഞാൻ ഡീൽ ചെയ്യാം , സെക്യൂരിറ്റി അപ്ഡേറ്റ്
"രാകേഷ് ഭായ് ..... ഈ വെബ്സൈറ്റ് മാനേജ് ചെയ്യാൻ ഒരു പയ്യനെ ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് അയച്ചാൽ അവനു കാര്യങ്ങൾ പറഞ്ഞു കൊടുക്കില്ലേ
"പിന്നെ എന്താ അതൊക്കെ ചെയ്യാം .....
"അപ്പൊ ഒകെ .... വേറെ എന്തേലും ഡിമാൻഡ് ഉണ്ടോ ബ്രോക് ?
"എനിക്കു ഈ വെബ്സൈറ്റ് ഉണ്ടാക്കാൻ ഒരു 1 lakh ഫീസ് വേണം .... പിന്നെ മറ്റു expense വേറെ ,..... വെബ്സൈറ്റ് തുടങ്ങാൻ നിങ്ങളുടെ പേരിൽ ഒരു സിം , ഒരു ലാപ് , ... നാളെ ഇതെല്ലം ഒരു സാഹചര്യത്തിൽ ഹാക്കഡ് ആയാൽ എന്റെ മറ്റു ജോലിയെ അത് ബാധിക്കരുത്
"ഞാൻ 2
💬 Comments
View all comments