0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 3 [രേണുക]

Author : Renuka Read All Parts 29553

lakh തരാം .... പോരെ .... ഒരു ലക്ഷം ഇപ്പൊ ബ്രോയുടെ ഫീസ് , പിന്നെ മറ്റു expense ഇന് പോരെ .... monthly ഞാൻ വെബ്സൈറ്റ് മാനേജ്മെന്റിന് അഡിഷൻ ആയി ബ്രോക് ഇപ്പൊ കിട്ടുന്ന സാലറി എന്താണോ .... ആ സാലറി ഞാൻ തരാം ....

"അപ്പൊ ഞാൻ ജോലി വിടാൻ ആണോ ? ബ്രോ പറയുന്ന

"ബ്രോ ജോലി ഒന്നും വിടേണ്ട .... ബ്രോയുടെ ടൈം അനുസരിച്ചു ചെയ്ത മതി എന്തായാലും .... പയ്മെന്റ്റ് ട്രാൻസാക്ഷൻ പക്കാ ആയിരിക്കണം .... ആ കാര്യം എനിക്കു നിർബദം ആണ്

ആ ഓഫർ കേട്ട ദീപക്കിനെ സത്യത്തിൽ പിന്നെ ഒന്നും ആലോചിക്കാൻ തോന്നിയില്ല ....അവൻ കൈ കൊടുത്തു ...

ദീപക് സന്തോഷം കൊണ്ട് രാകേഷിനെ കെട്ടി പിടിച്ചു ....

"ഹേ ചില്ല് ബ്രോ , ഇത്ര സന്തോഷിക്കാൻ ഞാൻ ഒന്നും പറഞ്ഞില്ലാലോ

"അത് ഋഷി ഇവൻ ഒരു ഫാമിലി ഉണ്ട് സൊ ഫണ്ടിന് നല്ല ആവിശ്യം ഉള്ളതാ .... അതാണ് ഇവന് ഇത്ര സന്തോഷം

"ഹേ അത് ഓർത്തു ഇനി ടെൻഷൻ വേണ്ട .... ബ്രോ എന്റെ കൂടെ നിന്നാൽ കാശിന്റെ കാര്യത്തിന് ഇനി ടെൻഷൻ അടയ്‌ക്കേണ്ടി വരില്ല ....

"ദീപകും ഋഷിയും കൈ കൊടുത്തു ....

അന്ന് ദീപക്കിനും ഋഷികും ഇടയിൽ പുതിയ ഒരു സൗഹ്രദം രൂപപ്പെട്ടു ....

"പിന്നെ ബ്രോ ഒരു എഗ്രിമെന്റ് കാര്യങ്ങൾ റെഡി ആക്കണം കെട്ടോ ..... കാരണം നാളെ ബ്രോ ഇത് പെട്ടന്നു ഇട്ടിട് പോകാൻ പാടില്ലാലോ

"അതൊക്കെ ചെയ്യാം ....

"അതോർത്തു ടെൻഷൻ വേണ്ട , ദീപക് വിശ്വസിക്കാൻ പറ്റുന്ന ആണ് ...(രാകേഷ് പറഞ്ഞു )

ദീപക് അന്നത്തെ ദിവസം വളരെ സന്തോഷത്തോടെ വീട്ടിലേക്ക് പോയി .....

പ്രൊമോഷൻ നഷ്ടം ആയി എങ്കിലും അതിനേക്കാൾ വലിയ ഓഫർ ആണ് ഇപ്പോ തന്റെ മുന്നിലേക്ക് വന്നത് ,,,,, ദീപക് life changing moment ആയിരുന്നു അത് .....

വീട്ടിൽ ചെന്ന് എങ്കിലും വീട്ടിൽ സൗമ്യ വക ശോകം അവസ്ഥ നിലനിന്നു .... അവളുടെ മൗനവൃതം അത്പോലെ നില നിന്ന്

ദീപക് എന്തായാലും അത് ബ്രേക്ക് ചെയ്യാൻ പോയി ഇല്ല , അവൾ ആഗ്രഹിച്ച സ്കൂട്ടർ അവളുടെ മുന്നിൽ എത്തിച്ചിട്ട് ഇനി പിണക്കത്തിന് കർട്ടൻ ഇടാം എന്ന് വെച്ച്

അടുത്ത ദിവസം ഉച്ച യോടെ ദീപക്

💬 Comments

View all comments