Chapter Title : മൈ ഡിയർ കുക്കി ഹബ്ബി [രേണുക]
.... ഇവിടെ നമ്മുടെ ഐഡന്റിറ്റി ഇല്ലാലോ ...
അവൾ ഒന്ന് ഊറി ചിരിച്ചു ....
"നിങ്ങൾ എന്തൊക്കെയാ മനുഷ്യ അതിൽ എഴുതി വെച്ചേക്കുന്ന .....
"ഹഹഹ .... അത് പിന്നെ നിന്നെ കുറിച്ച് പറയുമ്പോൾ 100 നാവ് അല്ലെ .... അപ്പൊ പിന്നെ അത് കഥയിൽ ആകുമ്പോൾ ഒന്നുടെ കൂടില്ല ....
"അയ്യോ ... വായിച്ചിട്ട് ... എനിക്കു എന്തോ പോലെ ...
"നിനക്കു ഇഷ്ടപ്പെട്ടോ ?
"ഹ്മ്മ് പെട്ട് ... അല്ലേലും പണ്ടേ ഞാൻ നിങ്ങളുടെ കഥകളുടെ ഫാൻ അല്ലെ .... നിങ്ങളുടെ വാചകം അടിയിൽ ആണെല്ലോ ഞാൻ വീണു പോയത് ....
" അപ്പൊ പോസ്റ്റ് ചെയ്യാമല്ലോ ....
"മ്മ്
അവൾ സമ്മതം മൂളി
"എടി പക്ഷെ ഒരു പ്രെശ്നം ഉണ്ട് ....
"എന്താ ?
"കഥയ്ക്ക് നല്ലൊരു പേര് ഇല്ല ...
"അത് നിങ്ങൾ ആലോചിച്ച എന്താ ഇത്ര പാഡ് ....
"1-2-3 എണ്ണം ഉണ്ട് അതിൽ ഏതു വേണം എന്ന ഒരു ഡൌട്ട്
"പറ കേൾക്കട്ടെ ...
"1)കാവ്യാ ലീല ...,
"അയ്യേ .... എന്തോന്ന്
"നായികയുടെ പേര് ഇതിൽ കാവ്യാ എന്ന സൊ കാവ്യാ യുടെ ലീലകൾ ...
"പഹ .... അങ്ങനെ ഇപ്പൊ എന്റെ മാത്രം ലീല ആകേണ്ട നീ അവിടെ പോയി അതിൽ ...
"ഓക്കേ എങ്കിൽ അത് ക്യാൻസൽ
"2) കാവ്യാ പരിണയം ....
"ഇത് എന്തോന്ന് പരിണയം എന്നൊക്കെ ... പോടാ അവിടെന്ന് ....
3) കാവ്യാ എന്റെ ഹോട് വൈഫ് ....
"എല്ലാത്തിലും
💬 Comments
View all comments