0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]

Author : Renuka Read All Parts 56.1K

, അതല്ലേ നീ വിളിച്ചപ്പോൾ ഞാൻ ഓടി വന്നത്

"പരിപാടി ദെയ് ഋഷി ഭായിയുടെ ആണ് ... ആൾ പറയുന്ന ഒരു വെബ്സൈറ്റ് ഒന്ന് സെറ്റ് ചെയ്തു കൊടുക്കണം

"അത് നിസാരകാര്യം അല്ലെ അതിനു ആണോ നീ ഇത്രയും വളഞ്ഞു ചുറ്റിയതു

"മുഴുവൻ പറയട്ടെ ..... ഋഷി നീ എന്താ ഉദ്ദേശിക്കുന്നത് പറഞ്ഞു കൊടുക്കു

"ദീപക് ഭായ് ... അതായതു ഞാൻ ഉദേശിച്ചത് .... ഒരു വെബ്സൈറ്റ് ക്രീറ്റ ചെയുന്നു ... content writing ... അതിൽ ഓരോരുത്തര് കോൺടെന്റ് പോസ്റ്റ് ചെയ്യും അത് വായിക്കുന്നർ subscription ചെയ്യണം ... പിന്നെ content പോസ്റ്റ് ചെയ്യുന്നവർക്കും നമ്മൾ ഒരു അമൌന്റ്റ് പേ ചെയുന്നു

"ഈ ഇൻസ്റ്റാഗ്രാം ഒക്കെ പോലെ ....

"ഓ അത്രക്ക് വലിയ പരിപാടി പിടിക്കേണ്ട .... പക്ഷെ പയ്മെന്റ്റ് ഫെസിലിറ്റി ഉണ്ടാകണം

"ഈ പയ്മെന്റ്റ് ഫെസിലിറ്റി ഉള്ളത് ആകുമ്പോൾ അതിനു കുറെ ഫോര്മാലിറ്റി ഉണ്ട് സെക്യൂരിറ്റി വൈസ് ചടങ്ങ് ആണ് ഇടക്ക് ഇടക്ക് അപ്ഡേറ്റ് ചെയ്തില്ലേൽ പണി കിട്ടും

"അതിനു ദീപക് ബ്രോ ഉണ്ടല്ലോ

"പോടാ .. എനിക്കു എപ്പോളും അതിന്റെ പിറകെ ഇരിക്കാൻ വയ്യ ... ആകെ ഫാമിലിയുടെ കൂടെ സ്‌പെന്റ ചെയ്യാൻ കിട്ടുന്ന ടൈം കുറവാ

"നീ ഇത് ചെയ്യും എന്ന വിശ്വാസത്തിൽ ആണ് ഞാൻ ഇവനെ കൊണ്ട് ഇവിടെ വന്നത്

"അല്ല ഈ content എന്ന് പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്ന ?

ഋഷി അപ്പോൾ " ബ്രോ അത് 18+ ആണ് ...

"മനസിലായില്ല ... വീഡിയോ ആണോ നിങ്ങൾ

💬 Comments

View all comments