0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക]

Author : Renuka Read All Parts 43480

അവിടെ തന്നെ കാത്തുസൂക്ഷിച്ചു ....

രാത്രി 12:45 മണിയോടെ

2പേരുടെ കാമത്തിന് ശമനം വന്നു

2 പേരും പരസ്പരം കിതച്ചുകൊണ്ട് നോക്കി കിടന്നു ....

"തീർന്നോ നിന്റെ കൊതി ....

"തീർന്നില്ല പക്ഷെ തത്കാലം ഇന്നത്തെ സ്റ്റാമിന തീർന്നു.

"അയ്യോ എന്റെ കെട്ടിയോന്റെ സ്റ്റാമിന കുറഞ്ഞോ ?

"പൊടി , കളിയാകാതെ ... നിന്റെ തടി കുറച്ചു കൂടിയോ എന്ന് ഒരു സംശയം

"എനിക്കും തോന്നി .... കുറച്ചു അയ്യിട് ശരീരം അനങ്ങുന്നില്ല ...

"കളി ചോദിച്ചാൽ നീ തരില്ലലോ ...

"പോടാ വ്യത്തികെട്ടവനെ ... നമ്മുക്ക് രാവിലെ എഴുന്നേറ്റു ഓടാൻ പോയല്ലോ

"എന്നെകൊണ്ട് വയ്യ രാവിലെ എഴുന്നേൽക്കാൻ

"എങ്കിൽ പിന്നെ ഞാൻ ഇങ്ങനെ തടി വെച്ച് ... അവസാനം കളിക്കാൻ പറ്റാതെ ആകും

"അഹ് സാരമില്ല ഞാൻ അപ്പോൾ വേറെ ആരേലും നോക്കിക്കോളാം

"പഹ ... ചെറ്റേ ഞാൻ അല്ലാതെ വേറെ വെല്ലോ പെണ്ണിന്റെ അടുത്ത് പോയാൽ നിന്റെ സമ്മാനം ഞാൻ അറത്തു കളയും

"അയ്യോ പിന്നെ ഞാൻ എങ്ങനെ മൂത്രം ഒഴിക്കും .... ?

"നീ ഒഴിക്കേണ്ട ... അതും പറഞ്ഞു ദീപകിന്റെ കവിളിൽ അവൾ കടിച്ചു ...

"എടാ കുരങ്ങാ ഇനി ഓഫീസിൽ വെല്ലോ ചുറ്റിക്കളി ഉണ്ടോ ?

"പൊടി .... അവിടെ ലാപിന്റെ മുന്നിൽ നിന്ന് മാറാൻ സമയം ഇല്ല ... പിന്നെ അല്ലെ ചുറ്റിക്കളി ...

"അങ്ങനെ അയാൾ നന്ന് ... ഇല്ലേൽ

"എന്താ നിനക്കു ഉണ്ടോ ?

"പിന്നെ 2 കാമുകന്മാർ ഉണ്ട് ഇപ്പോൾ ഓഫീസിൽ ....

"ഹഹഹ .... ഈ തൈക്കിളവിയെ നോക്കാനോ ?

"ആരാടാ പട്ടി കിളവി .... ഇപ്പോളും മെട്രോയിൽ പോകുമ്പോൾ ഓരോരുത്തന്മാർ എന്നെ വായിനോക്കുണ്ട് ,,,, അറിയുമോ ?

"ആണോ ... അതിനു ആണല്ലേ ഇടക്ക് ഇടക്ക് നീ വണ്ടി കേടാകുന്ന

സൗമ്യ അവന്റെ നെഞ്ചിൽ ഒരു പിച്ച് കൊടുത്തു ....

"നാളെ എന്താ program ?

"പ്രേത്യകിച്ചു ഒന്നുമില്ല .... വീട്ടിൽ തന്നെ ഇരിക്കണം ഒരു സിനിമ കാണണം

"എങ്കിൽ പിന്നെ നമ്മുക്ക് നാളെ പുറത്തു പോയി സിനിമ കാണാം ...

"അത് നല്ലൊരു ഐഡിയ ആണ് .... കുറെ നാള് ആയി സിനിമക് പോയിട്ട് ...

"ഓ സമയം 2 ആയോ ... സംസാരിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞില്ല ... വാ ഉറങ്ങാം

💬 Comments

View all comments