0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 3 [രേണുക]

Author : Renuka Read All Parts 29719

ഒന്നും അറിയാതെ അപ്പുറത്തെ റൂമിൽ മോനെയും ചേർത്തുപിടിച്ചു കിടന്നു ഉറങ്ങുകയാണ് ...

ദീപകും മനസിൽ ആക്കി ഇല്ല അന്ന് രാത്രി ... അവന്റെ മനസ്സിൽ പുതിയ ഒരു ഫാന്റസി രൂപപെടുകയാണ് എന്ന് .... അവന്റെ മുന്നോട്ടു ഉള്ള ജീവിതം മാറാൻ തുടങ്ങുന്ന രാത്രി ആണെന്ന് .....

-------------------------------------------------------------------------------------------------------------------------------------

കൊച്ചിയിലെ രാത്രി ....

സൗമ്യ കാര്യമായി എന്തോ ആലോചിച്ചുകൊണ്ട് ഇരിക്കുന്നു ....

"എന്താ സൗമ്യ കാര്യമായ ആലോചന ആണെല്ലോ ? എന്താ കാമുകനെ പറ്റി ആലോചിക്കുവാണോ ?

"ആണെങ്കിൽ ?

"എന്താ ആലോചിച്ചത് ....

"അത് നിന്നോട് പറയണം എന്ന ഉണ്ടോ ?

"പിന്നെ ഞാൻ അറിയേണ്ടേ ....

"അങ്ങനെ ഇപ്പൊ അറിയേണ്ട ....

"ഓഹ് അപ്പോൾ നിന്റെ കാമുകനെ പറ്റി ആലോജിക്കാർ ഉണ്ട് ....

"ഞാൻ അല്ലാലോ നീ അല്ലെ ഏറ്റവും കൂടുതൽ ആലോചിക്കുന്ന അത്കൊണ്ട് അല്ലെ ഒരിക്കലും ഓർക്കരുത് എന്ന വെച്ച കാര്യം നീ കഥ ആക്കി നാട്ടുകാരെ വായിപ്പിക്കുന്നതു

"ഇപ്പൊ എന്താ വേണ്ടത് ... കഥ വേണ്ടെന്ന് വെക്കണോ ?

"കഥ വേണ്ടെന്ന് വെക്കാൻ ഞാൻ പറഞ്ഞില്ലാലോ .... പിന്നെ വെറുതെ എന്തിനാ എന്നെ ചൊറിയാൻ വരുന്നത് ....

"ഞാൻ ചോദിച്ചെന്നെ അല്ലെ ഒള്ളു .... അതിന് നീ ദേഷ്യം കാണിക്കുന്ന എന്തിനാ ?

"ഞാൻ ദേഷ്യപ്പെട്ടതാ കുഴപ്പം നീ ചോദിച്ചത് അല്ല ....

"ശരി ... സോറി ....

ദീപക് സൗമ്യയുടെ മടിയിൽ കിടന്നു

"എടാ ... ഞാൻ ഒരു കാര്യം ചോദിച്ചാൽ ... സത്യം പറയുമോ ?

"എന്താ ....

"നിനക്കു എന്നെ ആണോ അവനെ ആണോ ഇഷ്ടം ?

"ആരെ ?

"നിന്റെ കാമുകൻ ?

സൗമ്യ ദേഷ്യത്തിൽ ഒന്ന് നോക്കി ..

"എന്ത് ചോദ്യം ആണ് ദീപു ... നിന്നെ കാൾ പ്രിയപ്പെട്ടത് ആയിരുന്നു എങ്കിൽ എന്നേ ഇപ്പോൾ നിന്നെ കളിഞ്ഞിട്ട് അവന്റെ കൂടെ പോയ പോരെ .... നീ കൈഞ്ഞിട്ട് ഒള്ളു എനിക്കു വേറെ എന്തും

ദീപക് അവളുടെ കൈയിൽ ഒരു ഉമ്മ കൊടുത്തു ...

"നിനക്കു എന്നോട് ദേഷ്യം ഉണ്ടോ ?

"എന്തിനു ?

"ഈ കഥ എഴുതുന്നതിൽ ...

"ഇല്ലടാ .... ശരിക്കും പറഞ്ഞ ഇപ്പോൾ ഓർക്കുമ്പോൾ അതിൽ ചെറിയ രസം ഒക്കെ ഉണ്ടായിരുന്നു .... പക്ഷെ

തുടരും .......

💬 Comments

View all comments