Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 3 [രേണുക]
എന്ന് വെച്ച ആയിക്കോ ... ഇനി ഞാൻ അയ്യിട് തല ഇട്ടു ... നമ്മുടെ ഇടയിൽ വഴക്ക് പിടിക്കുന്നില്ല ... എല്ലാം നോക്കി കണ്ടു ചെയുവാ ... നഷ്ടം ഉണ്ടാകരുത്
"ഹേ അതൊക്കെ ഞാൻ നോക്കിയും കണ്ടും ചെയ്തോള്ളം
ദീപക് ഇപ്പോൾ ഭയങ്കര സന്തോഷവാൻ ആണ് ....
ദിവസങ്ങൾ മുന്നോട്ടു പോയി ....
വെബ്സൈറ്റ് നല്ലപോലെ സ്റ്റോറീസ് പോസ്റ്റ് ആകാനും റീച് ആകാനും തുടങ്ങി ... സ്റ്റോറി പോസ്റ്റിംഗും മറ്റു കാര്യങ്ങൾ ഒക്കെ രാകേഷ് സെറ്റ് ആക്കിയ മറ്റൊരു പയ്യൻ ആണ് ചെയുന്നത് എങ്കിലും സുബ്സ്ക്രൈബിഷൻ പയ്മെന്റ്സ് .... വ്യൂസ് അൽഗോരിതം അങ്ങനെ ഉള്ള കാര്യങ്ങൾ ദീപക് തന്നെ നോക്കി ....
ആദ്യത്തെ സുബ്സ്ക്രൈബിഷനും പയ്മെന്റ്റ് ഒക്കെ നോക്കി അവൻ .... അതിലെ തൗതോഴ്സിന് ഒക്കെ പയ്മെന്റ്റ് ലിസ്റ്റ് ചെയ്തു ....
അപ്പൊ അവന്റെ മനസ്സിൽ ഒരു ചിന്ത വന്നു ....
ഋഷി പറഞ്ഞ പോലെ ഇത്ര വലിയ സംഭവം ആണോ ഈ ഇറോട്ടിക് സ്റ്റോറി ... അവൻ വെറുതെ എടുത്തു ഒന്ന് നോക്കി .....
അവൻ അതിലെ കമന്റ് സെക്ഷൻ വായിച്ചപ്പോൾ ഞെട്ടി പോയി ...
ദൈവമേ ഇത്രയും ആൾകാർ ഒക്കെ ഇത് കുത്തി ഇരുന്ന് വായിക്കുന്നുണ്ടോ ?....
കൗതകത്തിന്റെ പുറത്തു അവൻ അത് ഇരുന്ന് ഒന്ന് വായിച്ചു നോക്കി ആ സ്റ്റോറി ....
അത് ഒരു അവിഹിത കഥ ആയിരുന്നു .....
വളരെ രസകരവും ആകാംഷ നിലനിർത്തുന്ന രീതിൽ ആയിരുന്നു അവതരണം .... ദീപക്കിനും ഇഷ്ടം ആയി ആ കഥ ....
പെയ്യേ പെയ്യേ
💬 Comments
View all comments