0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 4 [രേണുക]

Author : Renuka Read All Parts 40.7K

"മാളിൽ എന്തിനാ പോകുന്ന ... സാധനം വാങ്ങാൻ ... ഹൈപ്പർമാർകെറ്റിൽ വീകെന്ദ് ഓഫർ ഉണ്ടായിരുന്നു ... അത് എങ്ങനാ വീട്ടിലെ ഒരു കാര്യവും നിനക്കു ഇപ്പൊ അറിയേണ്ടല്ലോ ജോലി പൈസ എന്ന വിചാരം അല്ലെ ഒള്ളു ... ഏതു നേരവും റൂമിൽ കയറി ലാപും തുറന്നു ഇരുന്നോളും

"ഓ ... എന്നാൽ പിന്നെ ഞാൻ നാളെ മുതൽ ഇവിടെ ഇര്രികം നീ പോയി സമ്മദിച്ചു കൊണ്ട് വാ

"ഹ്മ്മ് ഞാൻ ഇല്ല വഴക്കിനു .... അത് ഇരിക്കട്ടെ ഞാൻ മാളിൽ പോയത് നിന്നോട് ആര് പറഞ്ഞു ,

ദീപക് ഒന്ന് പതറി പക്ഷെ വേഗം തന്നെ ഉത്തരം കിട്ടി

"അത് എന്റെ ഒരു ഫ്രണ്ട് നിന്നെ അവിടെ ഫുഡ് കോർട്ടിൽ ഇരിക്കുന്നത് കണ്ടു ...

"ഓ ... അതാണോ ഹൈപ്പർ മാർക്കറ്റ് പോയി ഇറങ്ങി കഴിഞ്ഞു ഇവന് സ്നാക്ക്സ് വാങ്ങാൻ ഫുഡ് കോർട്ടിൽ പോയി ... അത്കൊണ്ട് പോയ സ്ഥിതിക്ക് ഒരു ജ്യൂസ് കുടിച്ചു .... അവിടെ ഇരുന്നു ...

ഹ്മ്മ് ശരി ......

അന്ന് രാത്രി .....

"സാന്റാ : എത്ര നേരം ഞാൻ ആ ഫുഡ് കോർട്ടിൽ കാത്തിരുന്നു ചേട്ടാ വലിയ കാര്യത്തിൽ കാണണം എന്ന് ആഗ്രഹം പറഞ്ഞു എന്നെ വിളിച്ചു വെറുത്തിയിട്ട് .... പറ്റിക്കുവാനില്ലേ

"സോറി ഡാ ... എന്റെ ഫ്രണ്ടിന് ആക്സിഡന്റ് ആയി എന്ന് കാൾ വന്നു അതാ ഞാൻ പെട്ടന്നു പോയത് വേറൊന്നും കൊണ്ടല്ല ...

"ഓക്കേ .... ഞാനും കുറെ ആഗ്രഹിച്ചു .... ഇന്ന് കാണാൻ ... ഈ

💬 Comments

View all comments