Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 4 [രേണുക]
ഒറ്റക് ആകില്ലേ ...
"പിന്നെ നീ ഒറ്റക് നിന്ന എന്താ ഇപ്പൊ കുഴപ്പം,നിന്നെ ആരും തട്ടികൊണ്ട് പോകില്ലലോ അവിടെ അപ്പുറത്തും ഇപ്പറത്തും ആള് ഇല്ലേ ... പിന്നെ രാവിലെ ഓഫീസിൽ പോയി വൈകിട് വീട്ടിൽ വന്ന കുറച്ചു സമയം ഉറങ്ങുന്ന അല്ലെ ഒള്ളു
"ഓ ... എങ്കിൽ പിന്നെ അച്ഛനും മോനും കൂടെ എന്താ എന്ന് വെച്ചാൽ ആയിക്കോ ....
കണ്ണൻ 25 ഡേയ്സ് വെക്കേഷന് അയ്യിട് നാട്ടിൽ പോയി ... ദീപക് വരാനും 1 മാസം എടുക്കും ... തിരിച്ചു ദീപക് നാട്ടിൽ പോയി കണ്ണനെ കുട്ടി തിരിച്ചു വരാം എന്ന ദാരണയിൽ ആയിരുന്നു
2 ആഴ്ച കഴിഞ്ഞു ഒരു രാത്രി ദീപക് നല്ല ഉറക്കത്തിൽ ആണ് ...
പെട്ടന്നു ദുസ്വപ്നം കണ്ടു ദീപക് ഞെട്ടി എഴുന്നേറ്റു സൗമ്യ ആരോ കൊല്ലാൻ നോക്കുന്നു എന്നാണ് കണ്ടത് ... സമയം 1മണി
അവൻ ഫോൺ എടുത്തു വിളിച്ചു ...
2 തവണ വിളിച്ചു എങ്കിലും കാൾ എടുത്തില്ല .. അവൾ ഉറക്കത്തിൽ ആകും എന്ന് വിചാരിച്ചു ,,,, പക്ഷെ ഫോൺ സൈലന്റ് ആകില്ലലോ ... അവൾ ബെൽ കേട്ടാൽ എഴുനെൽകണ്ടേ
ദീപക് ഒരിക്കൽ കൂടി വിളിച്ചു ... last ബെല്ലിൽ സൗമ്യ കാൾ എടുത്തു ....
"ഹലോ ... (സൗണ്ട് ഒന്ന് ക്ലിയർ ചെയ്തു ... ) എന്താ ഈ സമയത്തു
"ഹേ ഒന്നുമില്ല ഞാൻ ഒരു സ്വപ്നം കണ്ടു ...
അവൾ ഒന്ന് മൂളി ....
"നീ ഉറങ്ങിയോ ?
"ഇല്ലാ ഞാൻ ഇവിടെ കഥകളി
💬 Comments
View all comments