0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 4 [രേണുക]

Author : Renuka Read All Parts 40.7K

ഇറങ്ങുവാ .... ഫുഡ് ടേബിൾ ഉണ്ട് ...

"അഹ് , പൊക്കോ ഞാൻ എടുത്തോളാം .... അവൻ റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു

"ദീപക് ഉച്ചകത്തെ ഫുഡ് മാത്രം എടുത്തു ഓഫീസിലേക്ക് ഇറങ്ങി ...

പതിവിലും താമസിച്ചു ആണ് , ദീപക് എത്തിയത് ... പുതിയ മാനേജ്‌മന്റ് ആയത്കൊണ്ട് തന്നെ നല്ല തെറിയും കേട്ട് ...

ആകെ മൊത്തത്തിൽ ഒരു ശോകം ദിവസം ആയി ....

ഉച്ചക്ക് ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ദീപക് വെറുതെ ഓരോന്ന് ആലോചിച്ചു ..

"ഓ ... ഇന്നലെ രാത്രി ഞാൻ എന്താ ചെയ്തത് ദൈവമേ .... എന്റെ സൗമ്യ മനസ്സിൽ വിചാരിച്ചു ... ചെയ് മോശം .... ഈ കള്ളു കുടി ആണ് പ്രെശ്നം .... ഇല്ല ഇനി പാടില്ല ....

ഉച്ചക്ക് അവൻ സൗമ്യ വിളിച്ചു കുറച്ച നേരം സംസാരിച്ചു ....

രാത്രി 8മണി ....

ഋഷി വിളിച്ചു എങ്കിലും .... അടുത്ത ദിവസം കാണാം എന്ന് പറഞ്ഞു അവൻ വീട്ടിലേക്ക് പോയി

വീട്ടിൽ ചെന്നതും .. സൗമ്യ കിച്ചണിൽ ഫുഡ് ഉണ്ടാക്കുവാണ്

ഞാൻ പിന്നിൽ ചെന്ന് കെട്ടിപിടിച്ചു ...

അവൾ കൈ തട്ടി മാറ്റി

"എന്താ മാഡം .... ഒരു പിണക്കം

അവൾ എന്റെ കയ്യിൽ നല്ലൊരു പിച്ച് തന്നു ....

"ആഹ്ഹ വേദനിക്കുന്നു ...

"എന്താടാ നാറി നീ ആ റൂമിൽ കാണിച്ചു വെച്ചേക്കുന്നതു .... എന്ത് വിർത്തിക് ഉപയോഗിച്ച മുറി ആണ് .... ഉള്ളത് എല്ലാം വലിച്ചു കേറ്റി ... ആകെ നാറ്റം ആക്കി വെച്ചിട്ടു

💬 Comments

View all comments