0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 4 [രേണുക]

Author : Renuka Read All Parts 31352

ഓഫീസിൽ ഒരു കാമുകൻ ഉണ്ടാകുമോ ? ദീപക്കിന് ചെറിയ ഒരു ടെൻഷൻ ഉണ്ടായി .... അവൻ വേഗം വീട്ടിലേക്ക് എതാൻ ശ്രെമിച്ചു ....

അന്ന് അവൻ വീട്ടിൽ ചെന്നപ്പോൾ പതിവ് പോലെ സൗമ്യ കിച്ചണിൽ ഭക്ഷണം ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു ... കണ്ണൻ പഠിച്ചോണ്ട് ഇരിക്കുന്നു .... ഹാളിൽ അവളുടെ മൊബൈൽ ചാർജിങ് കിടക്കുന്ന കണ്ടു അവൻ വെറുതെ മൊബൈൽ എടുത്തു നോക്കി .... പാസ്സ്‌വേർഡ് അറിയാവുന്നത് കൊണ്ട് തന്നെ അവൻ വേഗം അവളുടെ സോഷ്യൽ മീഡിയ യും whatsapp എല്ലാം ഓടിച്ചു നോക്കി .... പക്ഷെ ഒന്നും ദീപക് ചിന്തിച്ച രീതിയിൽ കണ്ടില്ല .... ദീപക്കിന് ആശ്വാസം ആയി .....

അവൻ കുളിച്ചു ഫ്രഷ് ആയി സൗമ്യയുടെ അടുത്ത് ചെന്ന് ....

പതിവ് ഇല്ലാതെ അവളുടെ അടുത്ത് ചെന്ന് നില്കുന്നത് കണ്ടു അവൾ എന്താ എന്ന് കണ്ണ് കൊണ്ട് ചോദ്യം ചോദിച്ചു ...

"അങ്ങനെ ഉണ്ടെടി ജോലി ഒക്കെ ....

"എന്താ പതിവ് ഇല്ലാതെ ... ജോലിയെ പറ്റി ഒരു ചോദ്യം ?

"ഹേ വെറുതെ ഇപ്പോളും നിനക്കു ഓഫീസിൽ സീനിയർ മാനേജറിന്റെ വായിൽ നിന്ന് തെറി കേൾകാർ ഉണ്ടോ ?

"അത് പിന്നെ പതിവ് അല്ലെ ....

"വെറുതെ പുതിയ ജോയ്‌നിങ് വല്ലോം ഉണ്ടോ അതോ പഴയ പട തന്നെ ആണോ അവിടെ ഉള്ളത് ?

"അവരൊക്കെ തന്നെ .... ഞാൻ വേറെ കമ്പനി ഒക്കെ ഇന്റർവ്യൂ കൊടുക്കുന്നുണ്ട് നല്ലോണം കിട്ടിയ അപ്പോൾ ചാടും ഞാൻ .....

"ഹേ അത് ഒക്കെ ഉണ്ടോ എന്നിട്ടു നീ എന്നോട് പറഞ്ഞില്ലാലോ ?

"അതിനു നീ ഇപ്പോ ഫുൾ തിരക്ക് അല്ലെ , എന്നോട് സംസാരിക്കാൻ അവിടെന്നു നേരം

"പൊടി ... ഞാൻ ....

"വേണ്ട ദീപു ... വെറുതെ excuse കണ്ടു പിടിക്കാൻ ബുധിമുട്ടണ്ട

"സോറി ....

"എന്തിനു .... എന്തൊക്കെ പറഞ്ഞാലും നീ ഈ ചെയുന്നത് എല്ലാം എനിക്കും കുടുംബത്തിനും വേണ്ടി അല്ലെ .... അത് എനിക്കു മനസ്സിൽ ആകും പക്ഷെ നീ ഇപ്പൊ നല്ല alcohol use ഉണ്ട് .... എനിക്കു ആകെ ടെൻഷൻ ഉണ്ട് ആ കാര്യത്തിൽ ...

"ഞാൻ കണ്ട്രോൾ ചെയ്തോളാം ....

അന്നത്തെ ദിവസം ദീപക് സൗമ്യ കൂടെ ഒരുപാട് നേരം സംസാരിച്ചു .....

പക്ഷെ വെബ്സൈറ്റ് മാനേജ്മെന്റും പിന്നെ പുതിയ ശീലം

💬 Comments

View all comments