0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 5 [രേണുക]

Author : Renuka Read All Parts 56.2K

പെട്ടന്നു എന്തോ അന്നേരം കിട്ടാത്ത പിന്നെ ഓര്മ കിട്ടുന്നില്ല ....

"അപ്പൊ നീ എങ്ങനാ തുറക്കുന്നത് .... ?

"അത് ഫിംഗർപ്രിന്റ് ഉണ്ടല്ലോ ....

"ഒന്ന് തുറന്നെ ...

"ചപ്പാത്തി ഉണ്ടാകുന്ന കണ്ടില്ലേ ദീപു , ഇപ്പൊ കൈ വെച്ചാൽ വർക്ക് ആകില്ല പിന്നെ ആകട്ടെ ...

സൗമ്യ ആരും വിശ്വസിച്ചു പോകുന്ന വളരെ നോർമൽ ആയ കാര്യം പറഞ്ഞു .....

പക്ഷെ ദീപക്കിന് അത് തന്റെ മനസ്സിൽ കൂടുതൽ സംശയം ഉണ്ടാക്കി , അവൾ സ്വയം മൊബൈൽ തുറക്കാതെ ഇരിക്കാൻ ഒഴിഞ്ഞു മാറിയപോലെ , കൂടുതൽ സംസാരത്തിനു നിൽക്കാതെ ദീപക് അവിടെന്ന് മാറി ..... അന്ന് രാത്രി കിടന്നപ്പോൾ ദീപക് ഉറങ്ങാതെ കണ്ണ് അടച്ചു കിടന്നു .... സൗമ്യയുടെ നീക്കം അറിയാൻ .... പക്ഷെ വന്നപാടെ സൗമ്യ മൊബൈൽ മാറ്റി വെച്ച് ഉറങ്ങി ....

ചിലപ്പോൾ തന്റെ തോന്നൽ ആകാം .... കണ്ട അവിഹിത കഥകൾ വായിച്ചു മനസ്സ് വല്ലാതെ വഷള് ആയി ....

2മാസം മാറി നിന്നപ്പോൾ കമ്പികഥ വായിക്കുന്ന ആസക്തി കുറച്ചു കുറഞ്ഞിട്ടു ഉണ്ട് .... എങ്കിലും ചിന്തകൾ നമ്മൾ ഉദ്ദേശിക്കുന്നപോലെ അല്ലാലോ അത് സമയം കിട്ടിയ കാട് കയറാൻ മിടുക്കൻ അല്ലെ ....

ദീപക് ജോലിയും വെബ്സൈറ്റിലും തുടങ്ങാൻ ഇരിക്കുന്ന കാർ ഷോറൂം ബിസിനസ് ഒക്കെ ആയി കുറച്ചു തിരക്കിൽ ആയി .... സൗമ്യ പറ്റി വേണ്ടത് ചിന്തിച്ചു കൂട്ടുന്നത് നിർത്തി ... പക്ഷെ ഒഴുവ സമയം കമ്പികഥ വായിച്ചു സൗമ്യ ഓർത്തു വാണം വിടുന്നത് അങ്ങനെ നിർത്താൻ പറ്റുമോ ?

💬 Comments

View all comments