Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 5 [രേണുക]
ആകെ കണ്ടത് ഗാലറി കുറച്ചു അവളുടെ ഹോട്ട് ആയ പിക് ...
ഒന്നും തന്നെ കണ്ടില്ല ....
2 ദിവസം തുടർച്ച ആയി അവളുടെ ഫോൺ കാൾ ഉൾപ്പടെ എല്ലാം നോക്കി
ദീപക്കിന് ആശ്വാസം ആയി ... വെറുതെ തോന്നിയത് ആകും എന്ന കരുതി
പക്ഷെ 3 ദിവസം ഓഫീസിൽ ലഞ്ച് ടൈം ദീപക് നോക്കിയപ്പോൾ അവൾ ടെലെഗ്രാമിൽ കയറി ഓഫീസിൽ സ്റ്റാഫ് എന്ന പേരിൽ ഒരാൾക്ക് മെസ്സേജ് അയക്കുന്നു
ദീപക് ആലോചിച്ചു
"ഇവൾ എന്തിനാ ടെലിഗ്രാം മെസ്സേജ് ചെയുന്നത്
അതിലെ മെസ്സേജ് ഇങ്ങനെ ആയിരുന്നു (ഹിന്ദിയിൽ )
"ഹലോ , നമ്മളെ ഒക്കെ മറന്നോ ? അന്നകം ഒന്നുമില്ലലോ ?
1 മണിക്കൂർ കഴിഞ്ഞു ...
"ഞാൻ അല്ലാലോ നീ അല്ലെ മറന്നത് ?
"നീ അല്ലെ പിണങ്ങി പോയത് ....
"ഓഹ് അപ്പൊ പോയാൽ ആ വഴി പോട്ടെ എന്നാണോ ?
"അങ്ങനെ ആണേൽ എനിക്കു ഇപ്പൊ മെസ്സേജ് അയക്കേണ്ടല്ലോ
"എന്തിനാ മെസ്സേജ് അയച്ചത് ?
"ഓ സർ കലിപ് ആണെല്ലോ , സാരമില്ല രാത്രി ഞാൻ മാറ്റി തരാം ...
തിരിച്ചു 3 ലവ് ചിഹ്നം
സൗമ്യ നേരെ ടെലിഗ്രാം മെസ്സേജ് ക്ലിയർ ചെയ്തു ...
ദീപകിന്റെ നെഞ്ചിൽ ഇടി വെട്ടി
"ഓഹ് അപ്പൊ അതാണ് കഴിഞ്ഞ ഡേ ഒന്നും നോക്കിയിട്ട് കാണാഞ്ഞത് ,എന്തായാലും കൂടെ ജോലി ചെയ്യുന്നവൻ ആണെന്ന് മനസ്സിൽ ആയി ....
ദീപക് അന്ന് രാത്രി വർക്ക് ഉണ്ടെന്ന് പറഞ്ഞു ...
സൗമ്യ : എങ്കിൽ ഞാൻ മോന്റെ കൂടെ കിടന്നോളാം
ദീപക് നേരെ റൂമിൽ പോയി കതക്ക് അടച്ചു
12 മണി ആയതും
സൗമ്യ എഴുനേറ്റു മൊബൈൽ എടുത്തു ...
ടെലിഗ്രാം എടുത്തു നേരെ അതിൽ നിന്ന് കാൾ ചെയ്തു ...
ആദ്യ ബെല്ലിൽ തന്നെ കാൾ എടുത്തു
husky വോയിസ് ൽ ആയിരുന്നു സംസാരം തിരിച്ചും അങ്ങനെ തന്നെ ....
"ഹലോ .... ഒറ്റ ബെല്ലിൽ തന്നെ കാൾ എടുത്താലോ
"മ്മ്മ്മ്
"എന്താ സർ
💬 Comments
View all comments