0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 5 [രേണുക]

Author : Renuka Read All Parts 56.2K

....

അടുത്ത ദിവസം ഓഫീസിൽ ഇരുന്നപ്പോളും ഇതേ ചിന്ത ....

അവൻ വായിച്ചതും എഴുതിയതും ആയ കഥകൾ അവന്റെ മനസ്സിൽ ഓടി എത്തി ....

അവൻ അടുത്ത ദിവസങ്ങളിൽ സ്വയം ഒറ്റക് ഇരുന്നു മദ്യപിച്ചു ....

അവൾക്കു ഒരു കാമുകൻ ഉണ്ടോ എന്ന് കണ്ടു പിടിക്കണം .... അവൾ എന്നെ ചതിക്കുവാണോ എന്ന് അറിയണം .....

അവന്റെ ഉള്ളിൽ വിഷമവും ദേഷ്യവും പേടിയും എല്ലാം ഒരുപോലെ യുദ്ധം ചെയ്തു തുടങ്ങി.

അവൻ അവനോട് തന്നെ കണ്ണാടിയിൽ നോക്കി സംസാരിച്ചു

"നീ സംശയിച്ചത് പോലെ അവൾക്കു ഒരു കാമുകൻ ഉണ്ടേൽ എന്ത് ചെയ്യും നീ അവളെ വേണ്ട എന്ന് വെക്കുമോ ?

അവൾ ഇല്ലാതെ നിനക്കു ഒരു ജീവിതം ഉണ്ടോ ?

അവൾക്കു ഒരു കാമുകൻ ഉണ്ടേൽ അവളെ നിന്റെ ജീവിതത്തിൽ ഇനി വേണ്ട .... "

ആദ്യം അവളുടെ കള്ളത്തരം കണ്ടു പിടിക്കണം , ദീപക് കുറെ ഇരുന്നു ആലോചിച്ചു ...

ഞാൻ ഇല്ലാത്ത സമയത് അവൾ ആരെങ്കിലും വീട്ടിൽ വിളിച്ചു കയറ്റിയോ എന്ന് ആദ്യം അറിയണം ....

അവൻ അടുത്ത ദിവസം നേരത്തെ വന്നു .

സൗമ്യ ജോലി കഴിഞ്ഞു കൃത്യ സമയം തന്നെ വന്നു .... മോനെ കുറച്ചു സമയം ഹോംവർക് ചെയ്യുന്നതിൽ സഹായിച്ചു ... ദീപക് ഒരുപാട് സംസാരത്തിനു നില്കാതെ ഒഴിഞ്ഞു നടന്നു

അവൻ സെക്യൂരിറ്റിയോട് കുശലം പറയാൻ എന്ന രീതിൽ വെറുതെ കുറച്ചു സമയം ആളോട് പോയി വർത്തമാനം പറഞ്ഞു ... അവനു വേണ്ട കാര്യം എങ്ങും തൊടാതെ ചോദിച്ചു എങ്കിലും

💬 Comments

View all comments