0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 5 [രേണുക]

Author : Renuka Read All Parts 56.2K

കാര്യമായി ഒന്നും കിട്ടിയില്ല ... വെറുതെ വിസിറ്റർസ് രജിസ്റ്റർ എടുത്തു നോക്കി .... താൻ ഇല്ലാത്ത സമയം തന്റെ ഫ്ലാറ്റിൽ ആരേലും വന്നോ എന്ന് അറിയാൻ ...

പക്ഷെ ഒന്നും തന്നെ കണ്ടത്താൻ സാധിച്ചില്ല

അവൻ അത്രയും ആശ്വാസം ആയി ....

ഇനി സൗമ്യയുടെ മൊബൈൽ കൂടി നോക്കിയാ .... ഈ ഭാരം തനിക്കു അവസാനിപ്പികാം ennu അവൻ വിചാരിച്ചു ...

പക്ഷെ സൗമ്യ ഒരു രീതിയിലും മൊബൈൽ അവന്റെ കണ്ണ് വെട്ടത്തു വെക്കുന്നില്ല ഒന്നുകിൽ അവൾ എപ്പോളും അതിൽ എന്തേലും യൂട്യൂബ് റീൽസ് കാണും ... കുളിക്കുന്ന സമയത്തും പാട്ട് കേൾക്കണം എന്ന് പറഞ്ഞു ബാത്‌റൂമിൽ കൊണ്ട്പോകാർ ആണ് പതിവ് ഇപ്പോൾ

ഒരു ദിവസം ഓഫീസിൽ ഇരുന്നപ്പോൾ

ഋഷിയുടെ കാൾ

"എന്താണ് ചങ്കെ ... ഒരു അനക്കവും ഇല്ലല്ലോ ..

"ഓ ജോലി തിരക്ക് ആയിരുന്നു ... പിന്നെ പഴയ പോലെ അല്ല ഭാര്യ വെള്ളം അടിയുടെ കാര്യത്തിൽ strict ആണ് ...

"ഹഹഹ ... ഇനി എന്റെ ഒപ്പം ബിസിനസ് വേണ്ട എന്ന് പറയുമോ ?

"ഹേ അവൾ ആ കാര്യത്തിൽ ഒന്നും ഇടപെടില്ല ... അത്കൊണ്ട് അല്ലെ എന്റെ ഭാര്യയെ ഞാൻ പരിചയപെടുത്ത കണ്ടാൽ നിനക്കു തെറി കേൾക്കും

"കുറച്ചു മദ്യപിക്കും എന്നത് ഒഴിച്ചാൽ ഞാൻ എന്തേലും ദോഷം നിനക്കു ചെയ്യുന്നുണ്ടോ ?

"അത് പിന്നെ എനിക്കു അറിയില്ലേ .... എന്തായാലും ഞാൻ അങ്ങോട്ട് ഇറങ്ങാം

"ഹ്മ്മ് ഇറങ്ങണം ... പിന്നെ നീ വരുന്നോ ഡൽഹിക്കു .... വണ്ടി എടുക്കാൻ ...

"ഹേ

💬 Comments

View all comments