0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക]

Author : Renuka Read All Parts 73113

തലവേദ ആണ് ..ഇനി നീയും അത് ആണേൽ പിന്നെ ഞാൻ എന്തിനാ ഇങ്ങനെ ഒരു റിലേഷൻ "ഓ ...

സോറി ...

മദ്യപിക്കുന്നത് നിർത്താൻ എന്നോട് പറയരുത് ...

വർഷങ്ങൾ ആയി ശീലിച്ചു വന്നത് ആണ് അത് ഒറ്റ അടിക്കു നിർത്താൻ പറ്റില്ല "നിർത്തണം എന്ന് ഒന്നും ഞാൻ പറയില്ല പക്ഷെ മദ്യപിച്ചു എന്റെ അടുത്ത് വരരുത് എനിക്കു അത് ഇഷ്ടം അല്ല "ഓക്കേ done ...

. നീ കൂടെ ഉണ്ടേൽ ഞാൻ മദ്യപിക്കില്ല , മദ്യം തരുന്നതിലും കിക്ക് എനിക്കു നീ അടുത്ത് ഉള്ളപ്പോൾ കിട്ടുന്നുണ്ട് ...

ഞാൻ അവനെ കെട്ടിപിടിച്ചു ...

.. "ഐ ലവ് യു ...

ഐ ലവ് യു ടൂ ...

"ഞാൻ ഇറങ്ങുവാ ,...

സമയം ഒരുപാട് ആയി ...

"ഹ്മ്മ് ഞാൻ സ്കൂട്ടർ ഇരിക്കുന്നടത്തു കൊണ്ട് വിടാം ഋഷി എന്നെ സ്കൂട്ടർ ഇരിക്കുന്നതാണ് കൊണ്ട് വിട്ടു തിരിച്ചു വീട്ടിലേക് പോകുന്ന വഴി കഴിഞ്ഞ ഏതാനും മണിക്കൂർ എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എല്ലാ ഞാൻ ഒന്നുടെ ഓർത്തു നോക്കി ...

. ദീപകും മോനും അല്ലാതെ മറ്റൊരാൾ കൂടി എന്റെ ജീവിതത്തിൽ കടന്നു വന്നേക്കുന്നു , ഈ ചെയുന്നത് ശരി അല്ല ...

പക്ഷെ മനസ് എന്റെ കയ്യിൽ നിൽക്കുന്നില്ല ...

. ഋഷിയുടെ പ്രെസെന്സ ഇപ്പോൾ എന്റെ ലൈഫ് വല്ലാതെ സന്തോഷിപ്പിക്കുന്നു അങ്ങനെ വീട്ടിൽ ചെന്ന് ...

മോൻ എന്നെ കണ്ടതും ഓടി വന്നു "എന്താ 'അമ്മ ലേറ്റ് ആയതു ഞാൻ എത്ര നേരം ആയി കാത്തു ഇരിക്കുവാ "'അമ്മ ഒരു ഫ്രണ്ടിന്റെ വീട്ടിൽ സംസാരിച്ചു ഇരുന്ന് സമയം പോയി ഹാളിലെ ചുവരിൽ ഇരിക്കുന്ന ഞങ്ങളുടെ ഫാമിലി ഫോട്ടോ കണ്ടതും എന്റെ മനസ്സിൽ എന്തോ ഒരു കുത്തൽ തോന്നി ...

ഞാൻ ദീപകിനെയും മോനെയും ചതിച്ചു എന്ന ഫീൽ കുറച്ചു സമയം ഞാൻ അതിൽ നോക്കി നിന്ന് ...

മനസ്സിൽ സങ്കർഷം ആയിരുന്നു "എന്താ 'അമ്മ ആലോചിക്കുന്ന "ഹേ ഒന്നല്ല മോൻ പോയി പഠിച്ചേ ...

മോൻ അകത്തേക്ക് പോയി ...

. ഞാൻ ഹാളിലെ ആ ഫോട്ടോ എടുത്തു മാറ്റി cupboardil വെച്ച് ,,,,, മനസ് എല്ലാത്തിനോടും പൊരുത്തപ്പെടുന്ന വരെ ...

എനിക്കു ആ ഫോട്ടോകൾ കാണുന്നത് അസുസ്ത്യ ഉണ്ടാക്കി ...

ഇന്ന് ഇനി കിച്ചണിൽ കയറി

💬 Comments

View all comments