Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക]
ഒന്നും ഉണ്ടാക്കാൻ വയ്യ അത്കൊണ്ട് പുറത്തു നിന്ന് വാങ്ങി കഴിച്ചു ...
കുറച്ചു സമയം മോനെ പഠിപ്പിച്ചു കഴിഞ്ഞു, പതിവിലും നേരത്തെ ദീപക്കിനെ വിളിച്ചിട്ടു കിടന്നു ,...
. കളി കഴിഞ്ഞ ഷീണം ഉള്ളതുകൊണ്ട് കിടന്നപ്പോൾ തന്നെ ഉറങ്ങി ...
. പക്ഷെ രാത്രി 1മണി ആയതും ഉറക്കത്തിൽ നിന്ന് ഉണർന്നു ചിന്തകൾ വരിഞ്ഞു മുറുക്കി ...
എന്തൊക്കെ പറഞ്ഞാലും ദീപകും മോനും ഇല്ലാതെ ഒരു ജീവിതം എനിക്കു സങ്കല്പിക്കാൻ പറ്റില്ല ...
അവൾ മൊബൈൽ എടുത്തു ഋഷിയെ വിളിച്ചു ആദ്യ റിങ്ങിൽ തന്നെ എടുത്തു "എന്താടാ നിനക്കു ഉറക്കം ഇല്ലേ ...
? "ഹേ ഞാൻ നിന്റെ കാൾ കാത്തിരിക്കുവായിരുന്നു "ഓ അപ്പോ ഞാൻ വിളിച്ചില്ല എങ്കിലോ "നീ വിളിക്കും എന്ന് മനസ് പറഞ്ഞു ...
. "മ്മ്മ് ശരി എനിക്കു വളരെ സീരീസ് ആയി ഒരു കാര്യം സംസാരിക്കണം "എന്താ പറഞ്ഞോ ? "ഋഷി നമ്മൾ തമ്മിൽ ഇന്ന് നടന്നത് ...
.. എന്തൊക്കെ പറഞ്ഞാലും തെറ്റാണു ...
പക്ഷെ അതിനെ ഇനി തിരുത്താൻ പറ്റില്ല ...
ആവർത്തിക്കാതെ ഇരിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ അതിനും എനിക്കു ഒരു ഉത്തരം താരം സാധിക്കുന്നില്ല ഇപ്പൊ "നീ എന്താ ഉദ്ദേശിക്കുന്ന "ഞാൻ മുഴുവൻ പറയട്ടെ ...
. "ഞാൻ ഒരുപാട് ആലോചിച്ചു ...
. അത്കൊണ്ട് കേൾക്കുമ്പോൾ വിഷമം വരരുത് ...
എനിക്കു എന്തായാലും എന്റെ ഭർത്താവും മോനും ഇല്ലാതെ ഒരു ജീവിതം സാധിക്കില്ല ...
അത്കൊണ്ട് നമ്മുടെ ഈ റിലേഷൻ എത്ര നാൾ മുന്നോട്ടു പോകും എന്ന് അറിയില്ല ...
ഏതേലും ഒരു സാഹചര്യത്തിൽ എനിക്കു ഈ റിലേഷൻ വേണ്ട എന്ന് തോന്നിയാൽ നീ എന്റെ ലൈഫ് തകർക്കരുത് ...
. ഏതു സമയത്തും ഇറങ്ങി പോകാൻ ഉള്ള ഫ്രീഡം എനിക്കു നീ തരണം എങ്കിൽ മാത്രമേ നമ്മുടെ ഈ റിലേഷൻ ഞാൻ മുന്നോട്ടു കൊണ്ടുപോകു അല്ലേൽ നമ്മുക്ക് ഇതെല്ലം അവസാനിപ്പികാം "അത്രേ ഒള്ളോ ...
. നീ പറഞ്ഞതും ശരി ആണ് ഞാൻ ആയി ഒരിക്കലും നിന്റെ കുടുംബ ജീവിതം തകർക്കില്ല ...
. പക്ഷെ ഉള്ള അത്രെയും സമയം എന്റെ നല്ലൊരു കാമുകി ആയി എന്റെ കൂടെ വേണം "ഓ ശരി കാമുക ...
. എങ്കിൽ ഞാൻ സമാധനം ആയി ഉറങ്ങട്ടെ ...
.
💬 Comments
View all comments