0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക]

Author : Renuka Read All Parts 73581

വെള്ളം ഒഴിച്ച് ...

വല്ലാത്ത ഒരു സുഖം ...

. വെള്ളം വീഴുമ്പോൾ , ഒരു ചെറിയ കുളി പാസ് ആക്കി ഞാൻ റൂമിൽ വന്നു കപ്ബോര്ഡിൽ നിന്ന് nighty എടുത്തു ഇട്ടു റൂമിലെയും ഹാളിലെയും എന്റെ ഡ്രസ്സ് എല്ലാം വാരി എടുത്തു ലൗണ്ടറി ബോക്സിൽ കൊണ്ട് ഇട്ടു ...

. നടക്കാൻ നല്ല കഷ്ടപ്പാട് പോലെ ...

. മൊബൈൽ നോക്കിയിട്ട് ഒന്നും കാണാൻ ഇല്ല ...

പിന്നെ റൂം മുഴുവൻ തപ്പി ...

അവസാനം സോഫയുടെ താഴെ കിടന്നു കിട്ടി ...

നോക്കിയപ്പോൾ ദീപകിന്റെ 10 മിസ് കാൾ , നാട്ടിൽ നിന്നും 10-20 മിസ് കാൾ അമ്മയുടെ അച്ഛന്റെയും വാഗാ ...

. ഞാൻ വേഗം മൊബൈൽ എടുത്തു അപ്പുറത്തെ റൂമിൽ പോയി ആദ്യം ദീപക്കിനെ വിളിച്ചു ...

. ഫോൺ എടുത്തപ്പോൾ തന്നെ എവിടെ പോയി കിടക്കുവാ എന്ന ചോദിച്ചു ദേഷ്യപ്പെട്ടു ...

"സോറി ഉറങ്ങി പോയി സൺ‌ഡേ അല്ലെ ...

. "മനുഷ്യനെ ടെൻഷൻ ആക്കി കളഞ്ഞല്ലോ ...

. 10 min കൂടെ വൈക്യ എങ്കിൽ ഞാൻ സെക്യൂരിറ്റി ചേട്ടനെ വിളിച്ചു പറയാൻ ഇരിക്കുവായിരുന്നു "അതിന്റെ ഒന്നും ആവിശ്യം ഇല്ല ...

. ഇന്നലെ ഒരു webseries കണ്ടു ഉറങ്ങിയപ്പോൾ ലേറ്റ് ആയി ...

. മൊബൈൽ സൈലന്റ് ആയത്കൊണ്ട അറിയാഞ്ഞതു ...

. "ശരി നീ വീട്ടിലേക്ക് വിളി അവിടെയും അമ്മയും അച്ഛനും ടെൻഷൻ അടിച്ചു ...

. "അഹ് ശരി ഞാൻ എങ്കിൽ അവരെ വിളിച്ചിട്ടു വിളിക്കാം അതും പറഞ്ഞു ഞാൻ നേരെ നാട്ടിലേക്ക് വിളിച്ചു "കണ്ണൻ സംസാരിച്ചു ...

. ഇവിടെ അമ്മുമ്മയും അപ്പൂപ്പനും ടെൻഷൻ അടിച്ചു ...

. 'അമ്മ "ഹേ എന്തിനു ...

. മോന് അറിയുന്നത് അല്ലെ സൺ‌ഡേ നമ്മൾ വൈക്യ ആണ് എഴുന്നേൽക്കുന്നത് എന്ന് "ഹ്മ്മ് ...

വീട്ടിലെ സംസാരം കഴിഞ്ഞു ...

.. അവൾ കിച്ചണിൽ കയറി ചായ ഇട്ടു ...

ചായ ഇട്ടു ബെഡ്‌റൂമിൽ വന്നപോലെ അവൻ

💬 Comments

View all comments