Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക]
അതെ ഉറക്കം "എടാ എഴുനേറ്റ് സമയം എത്ര ആയി ...
. ഉറക്കത്തിൽ നിന്ന് ഉണർന്ന ഋഷി "നീ എന്താ ഇവിടെ ? "ഇത് എന്റെ ഫ്ലാറ്റ് ആണ് ...
. എഴുനേറ്റു സ്ഥലം കാലി ആകു , ആരേലും ഇനി വരുന്നതിനു മുൻപ് "ഓഹ് ...
ഇത് നിന്റെ ഫ്ലാറ്റ് ആണല്ലേ "ഇന്നലെ ചോദിക്കാൻ മറന്നു ...
നീ എങ്ങനാ ഇങ്ങോട്ട് വന്നത് വണ്ടി എവിടെ ഇട്ടേക്കുവാ ? "ഹഹഹഹ ...
അതോ ഈ ഫ്ലാറ്റിൽ തന്നെ 2 ഫ്ലോർ മുകളിൽ ഞാൻ റൂം റെന്റിനു എടുത്തു ...
. "ഹേ അത് എപ്പോ ...
. ? (അതിശയത്തോടെ ചോദിച്ചു ) "അതൊക്കെ എടുത്തു നീ തന്നെ അല്ലെ പറഞ്ഞത് ...
ഇവിടെ വിസിറ്റർസ് 10മണി കഴിഞ്ഞ പറ്റില്ല , അത് മാത്രം അല്ല ആര് വന്നാലും റെജിസ്റ്ററിൽ പേര് എഴുതണം എന്ന് ...
. ഇതാകുമ്പോൾ സേഫ് അല്ലെ ഞാനും ഇപ്പൊ ഇവിടെ ഉള്ള ആണെല്ലോ ...
"ഹ്മ്മ് അത് ഒക്കെ പക്ഷെ CCTV ഇങ്ങോട്ട് വരുന്നത് കാണില്ലേ ? "പേടിക്കേണ്ട ഞാൻ അത് നോക്കി ലിഫ്റ്റിന്റെ ഏരിയ മാത്രം ആണ് കാമറ ഉള്ളത് ...
ഏത് റൂമിലേക്കു പോകുന്നു എന്നത് അതിൽ പെടില്ല "ഓ അപ്പൊ എല്ലാം പ്ലാൻ ചെയ്തിട്ട് ഉള്ള വരവ്വ് ആണല്ലേ ഋഷി അവളെ ചേർത്ത് പിടിച്ചു ...
. "ഇപ്പോൾ മനസ്സിൽ ആയില്ലേ നിനക്കു വേണ്ടി ഞാൻ ഏത് അറ്റം വരെയും പോകും എന്ന് "ഇയ്യെടാ ...
ഇത് ഒരു ശീലം ആകേണ്ട ...
. നീ ചായ കുടിച്ചിട്ട് പോയെ ...
ഇവിടെ അതികം നിൽക്കേണ്ട "നിനക്കു ഇതുവരെ ...
പേടി മാറിയില്ലേ ...
. "പേടി അല്ല ...
. ഓവർ റിസ്ക് എടുക്കാൻ വയ്യ അതാണ് ...
. "മ്മ്മ് നിന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ ഇങ്ങു വന്നോളാം ഇന്നലെ വന്നത് പോലെ "ഓ ആയിക്കോട്ടെ ...
. സംസാരിച്ചു ഇരുന്നു ഓൺലൈൻ
💬 Comments
View all comments