Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക]
വഴി ഫുഡ് ഓർഡർ ചെയ്തു ഞങ്ങൾ കഴിച്ചിട്ട് ആണ് അവൻ പോയത് അവൻ പോയി കഴിഞ്ഞു വീണ്ടും ചെന്ന് കിടന്നു ...
നല്ലൊരു ഉറക്കം ഉറങ്ങി ...
. ഉച്ച 3 മണി ആയപ്പോൾ മൊബൈൽ അടിക്കുന്ന കേട്ടാണ് ഞാൻ എഴുന്നേറ്റത് നോക്കിയപ്പോൾ വീട്ടിൽ നിന്നാണ് വീണ്ടും സംസാരിച്ചു കഴിഞ്ഞു ...
.. അന്നത്തെ ജോലികൾ ഒക്കെ തീർത്തു രാത്രി ഇരുന്നപ്പോൾ ഇന്നലെ രാത്രി നടന്ന കാര്യം ആലോചിച്ചു അവൾ സന്തോഷിച്ചു ...
. ഒരു കാമുകിയുടെ മനസ് മാത്രം ആയി ഇപ്പോൾ ഋഷി 2-3 ദിവസത്തേക്കു ഇവിടെ ഉണ്ടാകില്ല എന്ന് പറഞ്ഞു ...
യാത്ര കഴിഞ്ഞു തിരിച്ചു എത്തിയ ഋഷി എന്നെ വിളിച്ചു കിട്ടാതെ ഫ്ലാറ്റിലേക്ക് വന്നു കുറെ സാമ്യം വാതിലിൽ ബെൽ അടിച്ചു ആണ് ഞാൻ ചെന്ന് തുറന്നതു പനി പിടിച്ചു എഴുനേൽക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ എന്നെ കണ്ടതും ഋഷി ടെൻഷൻ ആയി "നല്ല പനി ഉണ്ടല്ലോ ഹോസ്പിറ്റലിൽ പോയില്ലേ ? "ഹേ മരുന്ന് കഴിച്ചിട്ട് ഉണ്ട് മാറിക്കോളും ...
"ഇത് അങ്ങനെ മാറുന്ന പനി അല്ല നീ വന്നേ ഹോസ്പിറ്റലിൽ പോകാം സത്യത്തിൽ ഒറ്റക് വണ്ടി ഓടിക്കാൻ വൈയാഞ്ഞതു കൊണ്ടാണ് ഹോസ്പിറ്റലിൽ പോകാഞ്ഞത് അവൻ വന്നത് കൃത്യ സമയത്തു ആയിരുന്നു ഹോസ്പിറ്റലിൽ പോയി വന്നു ഞാൻ കിടന്നു ...
നല്ലൊരു ഉറക്കം കഴിഞ്ഞു എഴുനേറ്റു നോക്കിയപ്പോൾ എന്റെ കട്ടിലിന്റെ അടുത്ത് ചെയർ ഇട്ടു ഇരുന്ന് ഉറങ്ങുന്ന ഋഷിയെ കണ്ടു അത് കണ്ടപ്പോൾ എനിക്ക് അവനോട് വല്ലാത്ത ഒരു സ്നേഹവും ബഹുമാവും തോന്നി "എടാ ...
"അഹ് , എന്തേലും വേണോ ? "ഒന്നും വേണ്ട .. നീ എന്തിനാ ഇരുന്നു ഉറങ്ങുന്ന ...
ബെഡിൽ വന്നു കിടന്നു കൂടെ "ഹേ സാരമില്ല നിനക്കു പനി അല്ലെ ...
സുഖമായി ഉറങ്ങട്ടെ എന്ന് വെച്ച് ...
. "എങ്കിൽ അപ്പുറത്തെ റൂമിൽ പോയി കിടക്കട ...
"നീ ഒറ്റക് അല്ലെ ...
"അത് സാരമില്ല എന്തേലും ഉണ്ടേൽ ഞാൻ നിന്നെ വന്നു വിളികാം
💬 Comments
View all comments