Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക]
പിറ്റേ ദിവസം ഞാൻ എഴുനേറ്റു നോക്കുമ്പോൾ ...
. ചായയും ബ്രേക്ഫാസ്റ്റും എല്ലാം അടുക്കളയിൽ കയറി ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നു ...
അത് കണ്ടു ഞാൻ അവനെ ചെന്ന് hug ചെയ്തു ...
"അഹ് നീ എഴുന്നേറ്റോ ? "thank you so much ,,,, "എന്തിനാ thank you ...
. ?ഇതൊക്കെ ഇത്ര വലിയ കാര്യമാണോ ? "ചുമ്മാ ഇരിക്കട്ടെ ...
. "പോയി കുളിച്ചിട്ടു വാ ...
എന്നിട്ടു ഫുഡ് കഴിച്ചിട്ട് മെഡിസിൻ എടുക്കു ...
പനി മാറേണ്ട ? "നീ ഇങ്ങനെ നോക്കാൻ ഉണ്ടേൽ എനിക്കു വേഗം പനി മാറേണ്ട ...
"ഓഹ് ഇപ്പൊ അങ്ങനെ ആയോ ...
? "physical relation മാത്രം പോരല്ലോ ...
. ഇടക്ക് ഒക്കെ ഇതും വേണ്ടേ .. "ഓ അപ്പൊ നീ എന്നെ അങ്ങനെ ആണല്ലേ കണ്ടിരിക്കുന്ന ...
. ഋഷിയുടെ മുഖം മാറി ...
. "സോറി ...
ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞത് അല്ല "വേണ്ട ...
സാന്റി ...
കൂടുതൽ ഇനി explain ചെയ്യണ്ട ...
പോയി കുളിച്ചിട്ടു വന്നു ഫുഡ് കഴിക്കു ,,, എനിക്കു പോണം "എവിടെ ? "അത് എന്തിനാ നിന്നോട് പറയുന്ന ...
"എന്താ ഞാൻ അറിയേണ്ടേ ...
"പറയാൻ മനസില്ല "എങ്കിൽ എനിക്കു നിന്നെ വിടാനും മനസില്ല ...
അതും പറഞ്ഞു ഞാൻ അവനെ tight ആയി hug ചെയ്തു , മാറാൻ ശ്രെമിച്ചു എങ്കിലും ഞാൻ സമ്മതിച്ചില്ല ...
"ശരി ...
ഞാൻ പോകുന്നില്ല ...
. നീ വന്നേ ഫുഡ് കഴിക്കു മെഡിസിൻ എടുക്കേണ്ടേ ? "അതൊക്കെ പിന്നെ ...
നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു നിന്ന എന്റെ പകുതി പനി മാറും ...
അങ്ങനെ കുറച്ചു സമയം അവനെ hug ചെയ്തു നിന്ന് അവന്റെ പിണക്കം ഞാൻ മാറ്റി ...
. പിന്നെ ഉള്ള 2 ദിവസം എന്നെ ഒരു കൊച്ചു കുഞ്ഞിനെ പോലെ ആണ് അവൻ പരിചാരിച്ചതു ...
..
💬 Comments
View all comments