0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക]

Author : Renuka Read All Parts 73642

അത് അവനോട് ഉള്ള എന്റെ അടുപ്പം കൂട്ടി ...

. പനി മാറി കഴിഞ്ഞു എങ്കിലും എനിക്കു എന്തോ അവനെ വിടാൻ തോന്നിയില്ല ...

. എന്തായാലും ദീപകും മോനും വരാൻ ഇനിയും 2 -3 ആഴ്ച ഉണ്ട് ...

അത്കൊണ്ട് തന്നെ ഒരു ചെറിയ റിസ്ക് എടുക്കാൻ എന്റെ മനസ് എന്നോട് പറഞ്ഞു ...

. തെറ്റ് ആണ് പക്ഷെ ചിലപ്പോൾ ജീവിതത്തിൽ വളരെ കുറച്ചു സമയം മാത്രം കിട്ടാൻ ചാൻസ് ഉള്ള ഒരു എന്നും ഓർത്തു ഇരിക്കാൻ പറ്റുന്ന കുറച്ചു നല്ല ദിവസങ്ങൾ ആകാം അതെ ദീപക് വരുന്ന വരെ ഋഷി ഞാനും എന്റെയും അവന്റെ ഫ്ലാറ്റിൽ മാറി മാറി നിന്ന് ...

ചെറിയ ഒരു living together സത്യം പറഞ്ഞ അവൻ ഉണ്ടാക്കി തരുന്ന ഫുഡ് ആയിരുന്നു എന്നെ കൂടുതൽ സന്തോഷിപ്പിച്ചത് ...

. ബാച്‌ലർ ലൈഫ് ആയത്കൊണ്ട് തന്നെ നല്ല അടിപൊളി ആയി കുക്ക് ചെയ്യും ...

...

ഫ്ളാറ്റിലെ ഒരാൾ പോലും അറിയാതെ ഞങ്ങൾ അവിടെ താമസിച്ചു ...

പനി ഒക്കെ മാറി കഴിഞ്ഞു പഴയത് പോലെ തന്നെ ജോലിക്ക് പോയി ...

. ഋഷിയും ഞാനും ഒരുമിച്ച് ഷോപ്പിംഗ് പോയി ...

.. അവനു ഇഷ്ടപെട്ട കുറെ ഡ്രസ്സ് വാങ്ങി .. എല്ലാം വളരെ ഹോട്ട് ആയത് ആണ് ...

ഷോർട്സ് ...

t-ഷർട്ട് ...

. മിക്കതും സ്ലീവ്‌ലെസ് ...

. എനിക്കു nighty ഇഷ്ടം ആയതുകൊണ്ട് അവൻ അതും വാങ്ങി പക്ഷെ അതും സ്ലീവ്‌ലെസ് ...

. എന്തായാലും ആഗ്രഹം അല്ലെ സാധിച്ചു കൊടുത്തേക്കാം ഹൈപ്പർ മാർക്കറ്റിൽ ഷോപ്പിംഗ് സമയത് ആയിരുന്നു ...

. എന്നെ നാണം കെടുത്തിയത് ...

. ബില്ലിംഗ് ചെയുന്ന സമയം ആയപ്പോൾ ...

. അവൻ പെട്ടന്നു ഓടി പോയി ...

3-4 കോണ്ടം പാക്കറ്റ് കൊണ്ട് ഇട്ടു ...

. ബില്ലിംഗ് നിന്ന പെണ്കുട്ടി എന്നെ നോക്കി വഷളൻ ചിരി ...

. പക്ഷെ പിന്നെ ഓർക്കുമ്പോൾ ചിരിക്കാൻ ആണ്

💬 Comments

View all comments