0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക]

Author : Renuka Read All Parts 72346

അങ്ങനെ ഒന്നുമില്ല ...

പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം ...

കെട്ടിയോൻ എന്ത് പറയുന്നു "ആൾ ഇവിടെ ഇല്ല .... ബിസിനസ് ട്രിപ്പ് ആയി ദുബായ് പോയേക്കുവാ ഞാൻ ചുമ്മാ ഒരു പഞ്ചിനു പറഞ്ഞു ...

അങ്ങനെ അന്നത്തെ രാത്രി വീണ്ടും നമ്മൾ ഒരുപാട് സംസാരിച്ചു ...

ചാറ്റ് അവസാനിപ്പിക്കാൻ നേരം .... "എന്നാടോ തന്നെ ഒന്ന് കാണുക .... ? ആ ചോദ്യം കേട്ടതും എനിക്കു വീണ്ടും ക്യൂരിയോസിറ്റി ആയി ...

എന്തായാലും ഈ വീക്കെൻഡിൽ കാണാൻ തന്നെ തീരുമാനിച്ചു ഞങ്ങൾ മാളിൽ വെച്ച് ...

ഋഷി അവന്റെ നമ്പറും എനിക്കു ഷെയർ ചെയ്തു മാളിൽ വെച്ച് ഞങ്ങൾ കണ്ടു സത്യം പറഞ്ഞാൽ .... ഞാൻ ആകെ ഷോക്ക് ആയി പോയി സത്യത്തിൽ മനസ്സിൽ വിചാരിച്ച രൂപത്തെക്കാൾ കണ്ടാൽ ഒരു ചുള്ളൻ ...

ഒരു സിനിമ നടനെ പോലെ ഒക്കെ ഉള്ള ഗ്ലാമർ കണ്ടാൽ അറിയാം ആൾ ചെറിയ പുള്ളി അല്ല എന്ന് ആ കൂടിക്കാഴ്ചക്ക് ശേഷം ഞങളുടെ സൗഹ്രദം വളർന്നു ഇടക്ക് ഇടക്ക് ഫോൺ വിളി ആയി ...

അവൻ കുറെ കഥകൾ അയച്ചു അതിനു ഡിസ്‌കസ് ആയി അങ്ങനെ എനിക്കു കുടുംബജീവിതത്തിലെ വിഷമം മറക്കാൻ നല്ലൊരു സുഹൃത്തിനെ കിട്ടിയ പോലെ ആയി ...

എഴുത്തുകാരനോട് ഉള്ള ആരാധനാ പിന്നെ നല്ല സുഹൃത് എന്റെ മനസ്സിൽ ആ പഴയ കാമുകിയുടെ മനസിനെ അവൻ കുത്തിപ്പൊക്കി ...

രാത്രിയിലെ ഫോൺ വിളിയും കഥ എഴുതുമ്പോൾ എന്നെ വിളിച്ചു suggestion ചോദിക്കുന്നതും എല്ലാം പെയ്യേ sexting യിലേക് വഴി വെച്ച് ...

അത് ഋഷി പെയ്യേ പെയ്യേ അവിഹിത ബന്ധത്തിന് വഴി തെളിയിക്കാൻ തുടങ്ങി ...

എവിടെയോ എനിക്കും മനസ്സ് ചാഞ്ചാടി തുടങ്ങി ...

ഇടക്ക് ഇടക്ക് ചായ കുടിക്കാൻ എന്ന പേരിൽ ഞങ്ങൾ കോഫി ഷോപ്പിൽ മീറ്റ് ചെയ്യും അങ്ങനെ ഒരു രാത്രി എന്നോട് സിനിമക്ക് വരുന്നോ എന്ന് ചോദിച്ചു സൺ‌ഡേ ...

കുറെ നാൾ ആയി തീയേറ്ററിൽ പോയി സിനിമ കണ്ടിട്ട് അത്കൊണ്ട് ഞാനും എസ് പറഞ്ഞു കണ്ണന് xam അയ്യോണ്ട് ട്യൂട്ടിഷൻ ഉണ്ട് അത്കൊണ്ട് ഉച്ച ഷോ നോക്കി എടുത്തു ...

പരിജയം ഉള്ളവർ കാണേണ്ട എന്ന് കരുതി ഞാൻ പറഞ്ഞിട്ട് സ്ഥിരം പോകുന്ന തീറ്ററെയിൽ പോകാതെ വേറെ തീയേറ്ററിൽ പോയി .... എന്നെ സാരി ഉടുത്തു

💬 Comments

View all comments