0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 6 [രേണുക]

Author : Renuka Read All Parts 72435

കാണാൻ നല്ല ആഗ്രഹം ഉണ്ടെന്നു പറഞ്ഞത് കൊണ്ട് ഞാൻ സിനിമക്ക് പോകാൻ സാരി തന്നെ ഉടുത്തു ...

നല്ല സിനിമ അയ്യോണ്ട് തന്നെ ആ തീയേറ്ററിൽ നല്ല തിരക്ക് ഉണ്ടായിരുന്നു പക്ഷെ ഞങ്ങൾ ഇരുന്ന row കാലി ആയി കിടക്കുന്ന കണ്ടു .... "ഇത് എന്താ ഇത്രയും ആൾ ഉണ്ടായിട്ടു നമ്മുടെ row മാത്രം കാലി ഋഷി ഒരു കള്ളാ ചിരി ചിരിച്ചിട്ട് ....

"പേടിക്കേണ്ട നമ്മുടെ പ്രൈവസിക്കു വേണ്ടി ഞാൻ ഈ row ഫുൾ ബുക്ക് ചെയ്തു ഞാൻ അവനെ ഒന്ന് ഇരുത്തി നോക്കി സിനിമ തുടങ്ങിയപ്പോൾ എന്റെ കൈയിൽ ഹോൾഡ് ചെയ്തു പിടിച്ചു ഇരുന്നു കാണാൻ തുടങ്ങി ...

പടം തുടങ്ങി അരമണിക്കൂർ കഴിഞ്ഞതും ...

. എല്ലാരും സിനിമയിൽ മുഴുകി ഇരുന്നു ഞാനും അപ്പോൾ ഋഷി എന്റെ തൊലിക്കല്കുചാരി കിടന്നു കുറച്ചു കഴിഞ്ഞതും ഋഷിയുടെ മറ്റേ കൈ എന്റെ സാരിയുടെ ഉള്ളിലേക്ക് കടന്നു എന്റെ വയറ്റിൽ അവന്റെ കൈ പരാതി നടന്നു ഞാൻ അവന്റെ കൈയിൽ കയറി പിടിച്ചു ...

അവനെ ഒന്ന് നോക്കി സ്ക്രീനിലെ നേരിയ വെളിച്ചത്തിൽ അവന്റെ മുഖം ഞാൻ കണ്ടു ...

അവൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ ...

. പ്ളീസ് ...

. എന്ന് പറഞ്ഞു മുഖം കാണിച്ചു ...

"ആരേലും കാണും ഋഷി ...

.. "ഇല്ല പ്ളീസ് ...

"ക്യാമറ ഉണ്ടാകും ...

. "അത് ഓഫ് ആണ് ...

. "എടാ ദുഷ്ട അപ്പോൾ നീ പ്ലാൻ ചെയ്താണെല്ലേ എന്നോട് സാരി ഉടുക്കാൻ പറഞ്ഞത് "ചുമ്മാ ഒരു രസമല്ലേ നീ കണ്ടിട്ട് ഇല്ലേ തീയേറ്ററിൽ സിനിമ കാണാൻ വരുന്ന couple തൊട്ടും തലോടിയും ഇരിക്കുന്നത് ഒരു കാമുകന്റെ കുസൃതിപോലെ അവൻ എന്റെ വയറ്റിൽ കൈ വെച്ച് ഇരുന്നു ...

ഞാൻ saree തലപ്പ് കൊണ്ട് അത് മറച്ചു സിനിമ കണ്ടു ...

പക്ഷെ അവന്റെ കൈ വെറുതെ ഇരുനില്ല വയറ്റിലും എന്റെ പൊക്കിളും തലോടി എന്റെ വികാരങ്ങളെ മാസങ്ങൾക്കു ശേഷം ഉണർത്താൻ തുടങ്ങി ...

. അതും ഒരു പബ്ലിക് സ്പേസ് ഇടക് ഞാൻ വിഭുലം ആയി അവന്റെ കൈ തട്ടി മാറ്റാൻ ശ്രെമിക്കുന്നുണ്ട് ...

അവന്റെ പരുക്കൻ കൈ എന്റെ വയറിൽ അമ്മക്കി പിടിക്കുമ്പോൾ എനിക്കു വല്ലാത്ത ഒരു സുഖവും വികാരവും ആയിരുന്നു ...

💬 Comments

View all comments