Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 7 [രേണുക]
ആഗ്രഹം എല്ലാം സാധിച്ചു തരാം ... പക്ഷെ ഇനി എന്നെ അല്ലാതെ വേറെ പെണ്ണുമായി നീ പരിപാടി ഒപ്പിക്കാൻ പോകരുത്
ഋഷി എന്റെ കവിളിൽ അമർത്തി ഉമ്മ വെച്ച്
"ഇനി നീ അല്ലാതെ മറ്റൊരു പെണ്ണിനേയും ഞാൻ കളിക്കില്ല ... അല്ലേൽ തന്നെ ഇത്രയും സുന്ദരി ആയ ഒരു പെൺ ഉള്ളപ്പോൾ ഞാൻ എന്തിനാ വേറെ പെണ്ണിന്റെ എടുത്തു പോകുന്നത്
അതും പറഞ്ഞു അവൻ എന്റെ ചുണ്ടിൽ ഉമ്മ വെച്ച്
ഞാൻ അവനെ മാറ്റി ഡ്രസ്സ് എടുത്തു ഇടാൻ ശ്രെമിച്ചു
" പോയി കുളിക്കടി ... എന്നിട്ടു പോകു
പറഞ്ഞതിൽ കാര്യം ഉള്ളത് കൊണ്ട് വേഗം പോയി ഞാൻ ഒന്ന് വെള്ളം ഒഴിച്ച് വന്നു ദേഹത്ത്
കുളിച്ചു ഇറങ്ങിയ ഞാൻ കണ്ടത് അവൻ മദ്യക്കുപ്പി എടുത്തു 2 ഗ്ലാസ്സിൽ ഒഴിക്കുന്നത് ആണ്
"ഓ നിനക്കും അപ്പോൾ കുടിക്കുന്ന ശീലം ഉണ്ടല്ലേ
"അത് എന്താ നീ കുടിക്കില്ല
"അപ്പൊ ഞാൻ ഇത്രേ നാലും നിന്നോട് അല്ലെ സംസാരിക്കുന്നത് ... എന്റെ ഭർത്താവിന്റെ കുടി തന്നെ എനിക്കു തലവേദ ആണ് ..ഇനി നീയും അത് ആണേൽ പിന്നെ ഞാൻ എന്തിനാ ഇങ്ങനെ ഒരു റിലേഷൻ
"ഓ ... സോറി ... മദ്യപിക്കുന്നത് നിർത്താൻ എന്നോട് പറയരുത് ... വർഷങ്ങൾ ആയി ശീലിച്ചു വന്നത് ആണ് അത് ഒറ്റ അടിക്കു നിർത്താൻ പറ്റില്ല
"നിർത്തണം എന്ന് ഒന്നും ഞാൻ പറയില്ല പക്ഷെ മദ്യപിച്ചു എന്റെ അടുത്ത് വരരുത് എനിക്കു അത് ഇഷ്ടം അല്ല
"ഓക്കേ done .... നീ കൂടെ ഉണ്ടേൽ ഞാൻ മദ്യപിക്കില്ല , മദ്യം തരുന്നതിലും കിക്ക് എനിക്കു നീ അടുത്ത് ഉള്ളപ്പോൾ കിട്ടുന്നുണ്ട് ...
ഞാൻ അവനെ കെട്ടിപിടിച്ചു .....
"ഐ ലവ് യു ...
ഐ ലവ് യു ടൂ ...
"ഞാൻ ഇറങ്ങുവാ ,...സമയം ഒരുപാട് ആയി ...
"ഹ്മ്മ് ഞാൻ സ്കൂട്ടർ ഇരിക്കുന്നടത്തു കൊണ്ട് വിടാം
ഋഷി എന്നെ സ്കൂട്ടർ ഇരിക്കുന്നതാണ് കൊണ്ട് വിട്ടു
തിരിച്ചു വീട്ടിലേക് പോകുന്ന വഴി കഴിഞ്ഞ ഏതാനും മണിക്കൂർ എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എല്ലാ ഞാൻ ഒന്നുടെ ഓർത്തു നോക്കി ....
ദീപകും മോനും അല്ലാതെ മറ്റൊരാൾ കൂടി എന്റെ ജീവിതത്തിൽ കടന്നു വന്നേക്കുന്നു , ഈ ചെയുന്നത് ശരി അല്ല ... പക്ഷെ മനസ് എന്റെ കയ്യിൽ നിൽക്കുന്നില്ല
💬 Comments
View all comments