0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]

Author : Renuka Read All Parts 124.8K

മൈ ഡിയർ കുക്കി ഹബ്ബി 8

രേണുക

എല്ലാവരോടും നന്ദി മാത്രം .... ഈ ഭാഗം കുറച്ചു ലേറ്റ് ആയി എന്ന് അറിയാം .... ചില തിരക്കിൽ പെട്ട് പോയത് കൊണ്ടാണ് .

(PRESENT DAY )

സൗമ്യ : കുക്കോൽഡ് lifestyle ഒന്നും എഴുതേണ്ട

ദീപു : അങ്ങനെ പറഞ്ഞാൽ നമ്മുടെ കഥയുടെ പേര് തന്നെ കുക്കി ഹബ്ബി എന്ന് അല്ലെ ? അപ്പോൾ പിന്നെ എഴുതാതെ പറ്റില്ലാലോ

സൗമ്യ : വെറുതെ എന്തിനാ നാട്ടുകാരുടെ മനസ്സിൽ നീ ഒരു മോശക്കാരൻ ആകുന്നതു ? അതൊന്നും വേണ്ട , നിന്റെ ജോലിയുടെ പ്രെശ്നം വൈകാതെ മാറും എന്നല്ലേ പറഞ്ഞത് .... നീ നല്ലൊരു ക്ലൈമാക്സ് ആലോചിച്ചു കഥ അവസാനിപ്പിക്കാൻ നോക്ക് ... പിന്നെ ബേബി products ഇന്റെ ഒരു കമ്പനികർ എന്നെ കഴിഞ്ഞ ഡേ contact ചെയ്തു .... സോഷ്യൽ മീഡിയ വഴി അവരുടെ product ഒന്ന് മാർക്കറ്റ് ചെയ്തു കൊടുക്കാമോ എന്ന് ചോദിച്ചു ....

ദീപു : നീ എന്ത് പറഞ്ഞു ?

സൗമ്യ : നിന്നോട് ചോദിച്ചിട്ടു ചെയ്യാം എന്ന് പറഞ്ഞു

ദീപു : അവരുടെ ഡിമാൻഡ് എന്താ ?

സൗമ്യ : നമ്മുടെ മക്കളുടെ ഒരു കളിക്കുന്ന വീഡിയോ ഞാൻ സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തിലെ അത് കണ്ടു വിളിച്ചത് ... പ്രേത്യകിച്ചു ഒന്നും ഇല്ല .... നമ്മൾ ആ product use ചെയുന്ന അയ്യിട് പറഞ്ഞു കൂപ്പൺ കോഡ് കൊടുത്ത മതി .... അവർ അത് ad റൺ ചെയ്തോളും

💬 Comments

View all comments