0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]

Author : Renuka Read All Parts 124.8K

https://ibb.co/8LGn9JWL

ദീപക്കിന് സൗമ്യക്കും ഇടയിൽ പ്രേശ്നങ്ങൾ പെയ്യേ അവസാനിച്ചു വരുന്നു .... പരസ്പരം പെയ്യേ പെയ്യേ സംസാരിച്ചു വരുന്നു .... എല്ലാം ശാന്തം ആയി പോകുന്നു .... ദീപക് സൗമ്യ അറിയാതെ മൊബൈൽ ചെക്ക് ചെയ്തു നോക്കി .... ഋഷിയുടെ വകയും ഒരു രീതിയിലും തെറ്റായ പ്രവർത്തി ഇല്ല ... എല്ലാം ശാന്തം ....

സൗമ്യ ഋഷി ആയി എല്ലാം അവസാനിപ്പിച്ചു ... ഇടക്ക് ഋഷിയുടെ ഓർമകൾ വരും , കാരണം വല്ലാത്ത ഒരു അറ്റാച്ച്മെന്റ് ഋഷിയോട് ചുരുങ്ങിയ സമയം കൊണ്ട് സൗമ്യക്ക് വന്നു എങ്കിലും ദീപക്കിനെ ഇനി ചതിക്കാൻ പറ്റില്ല .... അത്കൊണ്ട് അവൾ മനഃപൂർവം എല്ലാം അവസാനിപ്പിച്ചു .

ദീപകും ഇപ്പോൾ നോർമൽ ആണ് വീട്ടിൽ ജോലിയും ബിസിനസ് ഒക്കെ കഴിഞ്ഞ 8മണിയോടെ വരും .... മദ്യപിക്കുന്നത് കുറച്ചു .... മോന്റെ കൂടെയും സൗമ്യയുടെ കൂടെയും സമയം ചിലവഴിക്കാൻ തുടങ്ങി ... ഋഷി ആണേലും ദീപക്കിനോട് എല്ലാം ഓപ്പൺ ആയി സംസാരിച്ചു പോകുന്നു .... അങ്ങനെ നഷ്ടപെട്ട വിശ്വാസം ഋഷിയും തിരിച്ചു പിടിക്കുന്നു

1 മാസം കൊണ്ട് എല്ലാം പഴയ പോലെ ....

അങ്ങനെ ഇരികെ ഒരു ദിവസം .....

വൈകിട്ടു ദീപക്കിനെ സൗമ്യ വിളിക്കുന്നു ....

സൗമ്യ : എടാ ഞാൻ ഇന്ന് വരാൻ ലേറ്റ് ആകും .... ഓഫീസിൽ കുറച്ചു വർക്ക് ക്ലിയർ ചെയ്യാൻ ഉണ്ട് നീ ഡിന്നർ ഇന് ഫുഡ് ഫ്രിഡ്ജ് ഇരിക്കുന്ന ഒന്ന് ചൂട് ആക്കി മതി പോകുന്ന വഴി ചപ്പാത്തിയോ നാൻ വല്ലോം മേടിച്ചോണ്ട് പോകു ...

💬 Comments

View all comments