0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]

Author : Renuka Read All Parts 124.8K

ദീപു : കൊള്ളാമോ ?

സൗമ്യ : സാധനം നല്ലതാ .... പക്ഷെ കുറച്ചു expensive ആയതുകൊണ്ട് നമ്മൾ അത് വേണ്ട എന്ന് വെച്ചത് അല്ലെ ...ഞാൻ ഡോക്ടറിനോട് ചോദിച്ചു നല്ലതാ എന്ന പറഞ്ഞത് നമ്മൾ മാർക്കറ്റ് ചെയ്ത നമ്മുക് ഡിസ്‌കൗണ്ട് അമൗണ്ടിൽ സാധനം തരും ...

ദീപു : എങ്കിൽ പിന്നെ നോക്കിക്കോ ....

സൗമ്യ : നീ ഈ കമ്പികഥയും പരിപാടി നിർത്തിയാൽ ഞാൻ ചെയ്യാം .... വെറുതെ കുറെ അനാവശ്യ കാര്യങ്ങൾ

ദീപു : ഇപ്പൊ ഇത് അനാവശ്യം ആയി അല്ലെ .... എന്നെയും നിന്നെയും ഒക്കെ ഈ നിലയിൽ എത്തിച്ചത് ഈ അനാവശ്യ കാര്യം ആണ് ....

സൗമ്യ : ഓ ആയിക്കോട്ടെ ... പക്ഷെ ഇനി വേണ്ട ... ഇപ്പൊ നമ്മുടെ ലൈഫ് വളരെ സമാധാനത്തിൽ ആണ് പോകുന്നത്

ദീപു : ശരി നിനക്കു വേണ്ടേൽ ... നിർത്തിയേക്കാം

സൗമ്യയുടെ വാക് കേട്ടു ഓൺലൈൻ സൈറ്റ് കഥ നല്ലൊരു ക്ലൈമാക്സ് കൊടുത്തു കഥ നിർത്തി ...... ആ ക്ലൈമാക്സ് ഋഷി കുറച്ചു നാളിനു ശേഷം ബിസിനസ് മറ്റൊരാൾക്കു കൈ മാറി അവൻ വിദേശത്തു പോകുന്നതും സൗമ്യയും ദീപകും നാട്ടിൽ തിരിച്ചു എത്തുന്നതും ആയിരുന്നു ....

---------------------------------------------------------------------------------------------------------------------------------------

സൗമ്യ ദീപക് ഋഷി .... ഇവർ 3 പേരുടെ ലൈഫിൽ എന്താ നടന്നത് എന്ന് അറിയാൻ എല്ലാര്ക്കും ആഗ്രഹം ഉണ്ടാകും അല്ലെ ... നിരാശ വേണ്ട പറഞ്ഞു തരാം .....

(മുംബൈയിലെ കഴിഞ്ഞ കാലം, ദീപകിന്റെ സൗമ്യയുടെ കുക്കോൽഡ് lifestyle )

https://ibb.co/mChyFpzF

💬 Comments

View all comments