0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 7 [രേണുക]

Author : Renuka Read All Parts 87.2K

ബാക്കി ഓഫീസിൽ ടൈം കഴിഞ്ഞു ഇറങ്ങാൻ നേരം എന്നെ രേണു ചേച്ചി ക്യാബിനിൽ വിളിച്ചു

"എന്താ ചേച്ചി വരാൻ പറഞ്ഞത് ?

"നീ പോകാൻ തുടങ്ങുവാണോ ?

"അതെ ... എന്താ എന്തേലും കാര്യം ഉണ്ടോ ?

"ഹേ ഒന്നുമില്ല ... ഒരു കാര്യം താരം വിളിച്ചത്

രേണുക ബാഗിൽ നിന്ന് ഒരു ഗിഫ്റ് പാക്ക് എടുത്തു കൊടുത്തു

"ഇത് എന്താ ?

"ഇത് എന്റെ ദീപാവലി ഗിഫ്റ് ആണ് ....

"അതിനു ദീപാവലി 2 ആഴ്ച കഴിഞ്ഞല്ലേ

"ഇപ്പോൾ ഇരിക്കട്ടെ

ഞാൻ ആകാംഷയോടെ തുറക്കാൻ നോക്കി

"ഹേ ഇവിടെ വെച്ച് വേണ്ട നീ വീട്ടിൽ പോയി തുറന്ന മതി

"ഓക്കേ ...

അത് പറഞ്ഞു ഞാൻ ഇറങ്ങാൻ തുടങ്ങിയതും

"അതെ മോന്റെ മുന്നിൽ ഒന്നും വെച്ച് പൊട്ടിക്കേണ്ട ... ഒറ്റക് റൂമിൽ ഉള്ളപ്പോൾ പൊട്ടിച്ചു നോക്കിയാ മതി

"അത് എന്താ ?

"അത് നിനക്കു ആ ഗിഫ്റ് കാണുമ്പോൾ മനസിലാക്കും

അന്ന് വീട്ടിൽ വന്നപ്പോൾ രേണുക തന്ന ഗിഫ്റ്റിന്റെ ആകാംഷയിൽ വന്ന പാടെ ഞാൻ റൂമിൽ കയറി കതക്ക് അടച്ചു ഗിഫ്റ് പാക്ക് പൊട്ടിച്ചു

അത് തുറന്നതും അതിലെ സാധനം കണ്ടു ഞാൻ ഞെട്ടി .... ഇറോട്ടിക് വെബ്സൈറ്റ് കയറുമ്പോൾ ഇടക്ക് ഇടക്ക് ആഡ് കാണിക്കുന്ന ഡിൽഡോ ... അതും റിമോട്ട് കണ്ട്രോൾ

ഞാൻ അപ്പോൾ തന്നെ രേണു ചേച്ചിയെ വിളിച്ചു ... എന്റെ കാൾ പ്രതീക്ഷിച്ചു ഇരുന്ന പോലെ ഒറ്റ റിങ്ങിൽ കാൾ എടുത്തു

"എന്താ ചേച്ചി ഇത് ?

"എന്താ സംഭവം ഇഷ്ടപ്പെട്ടോ

💬 Comments

View all comments