0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 7 [രേണുക]

Author : Renuka Read All Parts 87.3K

ഇത് സ്വാഭാവികം ആണ്

"അല്ല ... ഞാൻ ഒരു എന്റെ കുടുംബത്തെ കുറിച്ച് ഓർത്തില്ല ....ഞാൻ ഒരു 'അമ്മ ആണെന്ന് ഓർത്തില്ല ...

"സാന്റി .... നീ എന്നെ നോക്കിക്കേ ...

ഋഷി എന്റെ മുഖം അവന്റെ കയ്യിൽ എടുത്തു

"ഡാ .... നമ്മൾ ചെയ്തത് ഈ സൊസൈറ്റിയുടെ മുന്നിൽ തെറ്റാണു പക്ഷെ നമ്മൾ ചെയ്തത് ഒരിക്കലും ഒരു തെറ്റല്ല ,

നീ എന്നോട് ഒപ്പം ഉള്ള സമയം അത് നീ നന്നായി എന്ജോയ് ചെയ്തില്ലേ ... സൊ അത് തെറ്റല്ല ... നമ്മുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്ത വേണം നമ്മുടെ ലൈഫ് ഹാപ്പി അകാൻ

നീ ഇപ്പൊ എന്റെ കൂടെ sex ചെയ്തു എന്ന് കരുതി ഒന്നും നഷ്ടപ്പെടാൻ പോകുന്നില്ല

നിന്റെ ഭർത്താവ് നിന്നെ വേണ്ട രീതിൽ പരിഗണിച്ചില്ലലോ ....

നിന്റെ ശരീരം ഈ sex എത്ര മാത്രം അസൂദിച്ചു എന്ന് എനിക്കു അറിയാം ...

"എങ്കിലും ഞാൻ എന്റെ ഭർത്താവിനെ മറന്നു ....

"അപ്പോൾ അവനും മറന്നു പോകുന്നില്ലേ ... ബിസിനസ് എന്ന് പറഞ്ഞു പോകുമ്പോൾ നിന്റെ ഇഷ്ടവും ആവിശ്യവും അവൻ മറന്നു പോകുന്നില്ലേ

നോക്ക് ..... ഭക്ഷണവും വെള്ളവും പോലെ തന്നെ ആവിശ്യമായ കാര്യമാണ് sex ....

അത് വീട്ടിൽ നിന്ന് കിട്ടില്ല എങ്കിൽ നമ്മൾ അത് പുറത്തു നിന്ന് വാങ്ങും ... ഈ മുംബൈ സിറ്റിയിൽ റെഡ് സ്ട്രീറ്റ് എന്തിനാ ...

പുറമെ പറയില്ല എങ്കിലും എല്ലാരും ഇത് അസൂദിക്കുന്നുണ്ട് ... സാന്റി ...

സൊ നമ്മൾ ചെയ്തത് തെറ്റല്ല

💬 Comments

View all comments