Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 7 [രേണുക]
പണ്ട് ദീപക്കിനോട് ഒപ്പം പ്രേമിച്ച നടന്ന അതെ ഫീൽ ....
കണ്ണന്റെ എക്സാം കഴിഞ്ഞതും അവൻ നാട്ടിൽ പോകണം എന്ന് പറഞ്ഞു ബഹളം .... ദീപക്കിനോട് സംസാരിച്ചപ്പോൾ ...ഓഫീസിൽ ഉള്ള ആരുടെ കൂടെ മോനെ നാട്ടിൽ അയക്കാം എന്നും അവധി കഴിയുമ്പോൾ ദീപക് തന്നെ വിളിച്ചോണ്ട് വരാം എന്ന ധാരണയിൽ നാട്ടിലേക്കു പറഞ്ഞു അയച്ചു .....
ഇപ്പോൾ വീട്ടിൽ ഒറ്റക്കാണ് .... ജോലി കഴിഞ്ഞ വീട്ടിൽ വരുമ്പോൾ മിണ്ടാനും പറയാനും ആരും ഇല്ലാത്തത്കൊണ്ട് ഫുൾ ടൈം ഋഷി ആയി കത്തി വെക്കുകയാണ് പണി ... whatsapp വഴി കാൾ .... സൊ കാൾ ബിസി ആണെന്ന് പരാതി ആർക്കും വരില്ല ...
വീട്ടിൽ ഒറ്റക് ആയത്കൊണ്ട് വീട്ടിലേക്ക് വരട്ടെ എന്ന നിരത്തരം ചോദ്യം റിഷിയിൽ നിന്ന് വന്നു ..... പക്ഷെ visitors ബുക്കിൽ പേര് വന്നാൽ എപ്പോൾ എങ്കിലും ഈ കള്ളം പിടിക്കപെടാൻ ഒരു തെളിവ് നമ്മൾ ആയി ഒരുക്കി കൊടുക്കേണ്ട എന്നത് കൊണ്ട് ഞാൻ അത് വിലക്കി .... എന്നാൽ അവന്റെ അടുത്തേക്ക് ചെല്ലുന്ന കാര്യത്തിലും ഞാൻ മടിച്ചു നിന്ന് .... എന്തോ എവിടെയോ ഭാര്യ ആണെന്ന് ഉള്ള തോന്നൽ ... അല്ലേൽ ഒരു പേടി മനസ്സിൽ ഉണ്ട്
മോൻ പോയി ഒരാഴ്ച കഴിഞ്ഞു .....
ഒരു ശനി ആഴ്ച രാത്രി ....
വീട്ടിലെ ജോലി ഒക്കെ തീർത്തു ദീപകിനെയും മോനെയും വിളിച്ചു കഴിഞ്ഞു രാത്രി 10മണിയോടെ ഋഷി ആയി പ്രണയ സല്ലാപം തുടങ്ങി .... അത് അതികം വൈകാതെ തന്നെ sexting ലെവെലിലേക്ക് ആയി
💬 Comments
View all comments