Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 7 [രേണുക]
...കുറച്ചു കഴിഞ്ഞപ്പോൾ എനിക്കു തിരിച്ചു മെസ്സേജ് ഒന്നും വന്നില്ല
ഞാൻ msg അയച്ചു എങ്കിലും ഒന്നിനും റിപ്ലൈ വന്നില്ല ... പിന്നെ ഞാനും അത് വിട്ടു ... ദീപക് ബാംഗ്ലൂർ കൂടെ പോയത് കൊണ്ട് രാത്രി സമയം ജോലി വേഗം തീർത്ത ഫുൾ കമ്പികഥ വായിച്ചു ഇരിപ്പാണ് ....
അങ്ങനെ ഒരു രാത്രി കഥ വായിക്കുന്ന സമയം ഋഷി എനിക്കു മെസ്സേജ് അയച്ചു
"ഹലോ
"എന്താ നമ്മളെ ഒക്കെ മറന്നോ ... ഒന്ന് തിരിച്ചു മെസ്സേജ് പോലും അയച്ചില്ലലോ ഇത്ര ദിവസം
"തിരക്കിൽ പെട്ട് പോയി ജോലി കാര്യത്തിൽ ...
"ഓ എല്ലാർക്കും തിരക്ക് ആണല്ലേ ...
"ഹേ ഇല്ല പറഞ്ഞോ ഇപ്പോൾ ഫുൾ ഫ്രീയാ
"ഞാൻ കരുതി നമ്മളോട് സംസാരിക്കുന്ന ബോർ ആയി തുടങ്ങി എന്ന്
"ഹേ അങ്ങനെ ഒന്നുമില്ല ... പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം ... കെട്ടിയോൻ എന്ത് പറയുന്നു
"ആൾ ഇവിടെ ഇല്ല .... ബിസിനസ് ട്രിപ്പ് ആയി ദുബായ് പോയേക്കുവാ
ഞാൻ ചുമ്മാ ഒരു പഞ്ചിനു പറഞ്ഞു ...
അങ്ങനെ അന്നത്തെ രാത്രി വീണ്ടും നമ്മൾ ഒരുപാട് സംസാരിച്ചു ... ചാറ്റ് അവസാനിപ്പിക്കാൻ നേരം ....
"എന്നാടോ തന്നെ ഒന്ന് കാണുക .... ?
ആ ചോദ്യം കേട്ടതും എനിക്കു വീണ്ടും ക്യൂരിയോസിറ്റി ആയി ... എന്തായാലും ഈ വീക്കെൻഡിൽ കാണാൻ തന്നെ തീരുമാനിച്ചു ഞങ്ങൾ മാളിൽ വെച്ച് ...
ഋഷി അവന്റെ നമ്പറും എനിക്കു ഷെയർ ചെയ്തു
മാളിൽ വെച്ച് ഞങ്ങൾ കണ്ടു സത്യം പറഞ്ഞാൽ .... ഞാൻ
💬 Comments
View all comments