0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 7 [രേണുക]

Author : Renuka Read All Parts 87.5K

.... വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട്

"ഓ ഓ ആണോ .... എന്നിട്ടു കല്യാണം കഴിച്ച നീ പറ എന്തൊക്കെയാ അത് ?

"ഇമോഷണൽ സപ്പോർട്ട് , കേറിങ് , ലൈഫിലെ up&downs വരുമ്പോൾ അത് ഷെയർ ചെയ്യാൻ ഉള്ളത് ഒരു ധൈര്യം ആണ് പിന്നെ 'അമ്മ ആകുക ..... സത്യം പറഞ്ഞാൽ ഒരു 'അമ്മ ആയി കഴിഞ്ഞാൽ പിന്നെ നമ്മുടെ പ്രിയോറിറ്റി ചിന്ത ഒക്കെ മാറി തുടങ്ങും .... ഇത് എല്ലാം എക്സ്പീരിയൻസ് ചെയുന്നത് ആണ് വിവാഹം

"സൊ നീ നിന്റെ husband ൽ സാറ്റിസ്‌ഫൈഡ് ആണോ ?

"yeah 101% ....

"പിന്നെ എന്താ ഇപ്പൊ ഇവിടെ എന്റെ ഒപ്പം ?

മോണക്കു ഒരു കുത്തു കൊടുത്തു

"ഇപ്പൊ എനിക്കു ആണല്ലേ കുറ്റം ..... ശരിയാ എന്റെ husband കുറച്ചു നാൾ ആയി ചില വ്യത്തികെട്ട കുട്ടു കൂടി അത്കൊണ്ട് ഞങ്ങൾ തമ്മിൽ ചില ചില അഭിപ്രായ വ്യത്യാസവും ഉണ്ട് .... പക്ഷെ നിന്നോട് സംസാരിച്ചതും നേരിൽ കണ്ടതും എല്ലാം ഞാൻ വായിച്ചാ കഥയുടെ എഴുത്തുകാരനോട് ഉള്ള ആരാധന കൊണ്ട് ആണ് അവിടെന്ന് ഫ്രണ്ട്‌സ് ആയതും എന്നെ ഓരോന്ന് പറഞ്ഞു പ്രീലോഭിപ്പിച്ചതും നീ അല്ലെ ?

"എന്താ ഇപ്പൊ അതൊന്നും വേണ്ട എന്ന് തോന്നുന്നുണ്ടോ ?

"നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കുന്ന കൊണ്ട് തോന്നുന്നില്ല .... ചെയുന്നത് തെറ്റ് ആണേലും നീയും ഒത്തു spend ചെയ്ത ഈ ഒരു മാസം സത്യത്തിൽ എന്റെ ലൈഫിലെ best experience ആണ് . അത് വിടു നീ

💬 Comments

View all comments