Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]
കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു .... എന്നെ കുറെ ഉമ്മ തന്നു ....
ദീപക്കിന് അത് കേട്ടപ്പോൾ ശരീരം തണുത്തു
ഋഷി അടുത്ത പറയണോ വേണ്ടയോ എന്ന് മടിച്ചു നിന്ന് .... അത് സത്യത്തിൽ ദീപകിന്റെ മനസ്സിൽ തെറ്റായ ചിന്ത ഉണർത്തി
ഋഷി : നീ പേടിക്കേണ്ട ....കൂടുതൽ ഒന്നും നടന്നില്ല ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസിൽ ആക്കി .... ഒരിക്കലും നിന്റെ ജീവിതം തകർത്തു എനിക്കു അവളെ വേണ്ട ....
ദീപക് : പക്ഷെ എനിക്കു ഇനി അവളുടെ മുഖത്ത് നോക്കാൻ പറ്റില്ല ഋഷി .... ഞാൻ അവളുടെ മുന്നിൽ ഒരു കഴിവ് കെട്ടവൻ ആയി പോയി
ഋഷി : ഞാൻ അവളോട് സംസാരികാം .... നീ വിഷമിക്കേണ്ട .... നിന്റെ സൗമ്യ നിന്നെ വിട്ടു ഒരിക്കലും അവിടെയും പോകില്ല .... അല്ല നിങ്ങൾ തമ്മിൽ ഇന്നലെ വഴക്ക് ഉണ്ടായോ ?
ദീപക് : അഹ് ഉണ്ടായി ....
ഋഷി : എടാ ഞാൻ ഇന്നലെ നിന്നെ വിളിച്ചത് ... ഇതൊക്കെ പറയാൻ ആയിരുന്നു പക്ഷെ നീ കാൾ കട്ട് ചെയ്തു പോയി പിന്നെ വിളിച്ചിട്ടു നീ എടുത്തതും ഇല്ല ... atleast നിനക്കു ഒന്ന് prepare ആയി ഇരുന്നു അവളെ കണ്വിന്സ് ചെയ്യാമായിരുന്നു
ദീപക് : എന്റെ സൗമ്യയുടെ മുന്നിൽ ഞാൻ ഇന്നലെ ഒന്നും അല്ലാതെ നിന്ന് ഇതിലും നല്ലതു മരിക്കുന്നത്
ഋഷി : പോടാ ... എല്ലാം ശരി ആകാം ... നീ ധൈര്യം ആയി ഇര്രിക് ഇതൊക്കെ ഒരു sexual
💬 Comments
View all comments