Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]
വെബ്സൈറ്റ് ഞാൻ എഴുതിയ കഥ ആണ് എന്ന് പറഞ്ഞത് .... കൂടെ നിന്ന് ചതിച്ചു എന്റെ ഭാര്യയെ കൊണ്ട് തമ്മി തല്ലിക്കാൻ ആണോ
ഋഷി : ദീപക് ഞാൻ ഒന്നും പറഞ്ഞില്ല .... അവൾ തന്നെ എല്ലാ കണ്ടു പിടിച്ചു എന്റെ മുന്നിൽ വന്നു ചോദിക്കുകയിരുന്നു .... സമ്മതിച്ചു കൊടുക്കാതെ എനിക്കു വേറെ വഴി ഇല്ലായിരുന്നു ...
ദീപക് : അവൾ എങ്ങനെ കണ്ടു പിടിച്ചു ഞാൻ ആണ് അത് എഴുതിയത് എന്ന് ...
ഋഷി : അത് എനിക്കു അറിയില്ല , വന്നപ്പോൾ തന്നെ നീ എഴുതിയ കഥ എന്നെ കാണിച്ചു അതിലെ കോൺടെന്റ് ഒക്കെ ചോദിച്ചു .... എനിക്കു എങ്ങനെ അറിയാന അതൊക്കെ ....ഈ കഥ ഒക്കെ എഴുതിയത് നീ അല്ലെ എന്ന് ചോദിച്ചു ... എല്ലാം അറിഞ്ഞിട്ടാണ് അവൾ വരുന്നത് എന്ന് പറഞ്ഞു .... പിന്നെ ഞാൻ എന്ത് ചെയ്യാനാ ... സമ്മതിച്ചു കൊടുത്തു ....
ദീപക് അത് കേട്ട് ആകെ നിരാശൻ ആയി
ഋഷി : നിനക്കു ഇങ്ങനെ ഒരു സ്വഭാവം ഉള്ളത് അവളെ വല്ലാതെ hurt ആക്കി .... ഇങ്ങനെ ഒരു ഭർത്താവിനേക്കാൾ നല്ലത് ....
ദീപക് : എന്താ നിർത്തിയത് ബാക്കി പറ ...
ഋഷി : ഇതിലും നല്ലതു നിന്നെ ഉപേക്ഷിച്ചു എന്റെ എടുത്തു വന്നാൽ ഞാൻ സ്വീകരിക്കുമോ എന്ന് ചോദിച്ചു ?
ദീപക് : എന്നിട്ടു നീ എന്ത് പറഞ്ഞു ?
ഋഷി : നിന്നെ എനിക്കു ചതിക്കാൻ പറ്റില്ല എന്ന് പറഞ്ഞു ....
അപ്പൊ
💬 Comments
View all comments