Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]
ചെല്ല് പോയി അടുത്ത കഥ എഴുത്തു ഭാര്യ കാമുകന്റെ ഒപ്പം മഴയത് പോയി കളിച്ചെന്നെ
അവൾ കരഞ്ഞു കൊണ്ട് നേരെ റൂമിൽ കയറി കതക്ക് അടച്ചു ....
ദീപക്കിന് ഭൂമി പിളർന്നു താഴെ പോയത് പോലെ ആയിരുന്നു .... അവൻ നേരെ റൂമിൽ പോയി കുപ്പിയിൽ ഇരുന്ന ബാക്കി മദ്യം കൂടി ഒഴിച്ച് കുടിച്ചു ബോധം കേട്ട് ഉറങ്ങി ....
അന്നത്തെ രാത്രി സൗമ്യ മോന് മാത്രം ഭക്ഷണം കൊടുത്തു ..... അവൾ ഒന്നും കഴിക്കാതെ കിടന്നു ..... അവൾക്കു അന്നത്തെ രാത്രി ഉറക്കം വന്നില്ല .... ഋഷി പറഞ്ഞത് ഒന്നും സത്യം ആകരുതേ എന്ന പ്രാർത്ഥിച്ചു കൊണ്ട് ആണ് അവൾ വീട്ടിലേക് വന്നത് പക്ഷെ താൻ കേട്ടത് ഒക്കെ നിഷേധിക്കാതെ തന്റെ മുന്നിൽ ഒരു കുറ്റവാളിയെ പോലെ ദീപക് തല താഴ്ത്തി നില്കുന്നത് അവളുടെ സങ്കടം ഒന്നുടെ കൂടി ....
അവൾ ഉറങ്ങാതെ നേരം വെളുപ്പിച്ചു ..... എന്നത്തേയും പോലെ ഭക്ഷണം എല്ലാം ഉണ്ടാക്കി അവൾ ടേബിളിൽ വെച്ച് .... ജോലിക്കു പോകാൻ റെഡി ആയി ,..... പക്ഷെ ദീപക് വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ നേരെ ജോലിക്കു പോയി .....
എല്ലാം ശരി ആയി വന്നത് ഒറ്റ രാത്രി കൊണ്ട് വീണ്ടും അവരുടെ ഇടയിൽ അകൽച്ചക് കാരണം ആയി ....
ദീപക് അന്ന് ഓഫീസിൽ പോകാതെ നേരെ ഋഷിയെ കാണാൻ ചെന്ന്
ഋഷിയുടെ ഫ്ലാറ്റിൽ
ദീപക് ചെന്ന ഉടനെ അവന്റെ ഷിർട്ടിൽ പിടിച്ചു .....
ദീപക് : നീ ആണോ ഡാ പട്ടി ആ
💬 Comments
View all comments