Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]
കഥ എഴുതിയ നിന്റെ മാനസിക അവസ്ഥ എന്താ ...?
അത് കേട്ടതും ദീപക് ഒരു നിമിഷം ഷോക്ക് ആയി .... സൗമ്യ ഈ സത്യം മനസ്സിൽ ആകും എന്ന് അവൻ ഒരിക്കലും കരുതി ഇല്ല
സൗമ്യ : എന്താ അത് കേട്ടപ്പോൾ ഞെട്ടുന്നത് .... സ്വന്തം ഭാര്യ അന്യ പുരുഷന്റെ ഒപ്പം sex ൽ ഏർപ്പെടുന്നത് ചിന്തിക്കുന്ന അതിൽ സന്തോഷം കണ്ടെത്തുന്നത് എന്റെ ഭർത്താവിന്റെ കഴിവ് ആണോ കഴിവ് കേടാണോ ? പറ
ദീപക് മുഖത്തു നോക്കാൻ പറ്റാത്ത പോലെ ആയി അവന്റെ തൊണ്ട വറ്റുന്ന പോലെ തോന്നി കണ്ണിൽ ഇരുട്ടു പടരുന്നു ...
സൗമ്യ : എന്താ നാവ് ഇറങ്ങി പോയോ ? ഇതുവരെ ഞാൻ ചെയ്ത തെറ്റിനെ കുറിച്ച് ഓർത്തു എനിക്കു സങ്കടം ഉണ്ടായിരുന്നു ... കുറ്റബോധം ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ എനിക്കു അത് ഇല്ല .... ഇത്രയും വർഷം ഞാൻ ജീവിച്ചത് നിന്നെ പോലെ ഒരുത്തന്റെ കൂടെ ആണ് എന്ന ആലോചിക്കുമ്പോൾ എനിക്കു എന്നോട് തന്നെ പുച്ഛം തോന്നുന്ന
ദീപക്കിന് ഒന്നും മിണ്ടാൻ കഴിയാതെ തല താഴ്ത്തി നിൽക്കേണ്ടി വന്നു ....
സൗമ്യ കരയാൻ തുടങ്ങി ....
ദീപക് അവളുടെ അടുത്ത പോയി തോളിൽ കൈ വെച്ച്
സൗമ്യ : മാറ് അങ്ങോട്ട് .... നിന്നെ ആണെല്ലോ ഞാൻ ജീവന് തുല്യയം സ്നേഹിച്ചത് , എന്നാലും നിനക്കു എങ്ങനെ തോന്നി ഇങ്ങനെ ഒക്കെ ചിന്തിക്കാൻ ....
ദീപക് : ഞാൻ ...
സൗമ്യ : വേണ്ട .... എനിക്കു ഒന്നും കേൾക്കേണ്ട ....
💬 Comments
View all comments